Chapter Title : വധു is a ദേവത 33 [Doli]
യു എഗെയിൻ... യുവർ സപ്പോർട്ട് വാസ് ഓസം മോർ ആൻഡ് മോർ ഓൺ ദ വേ
നന്ദൻ ഇതൊക്കെ നോക്കി നിന്നു...
ഞാൻ : ഓർ കുച്ച് ( ഇനി എന്തെങ്കിലും )
റൂഹി : നോ...
ഞാൻ : കം
ഞാൻ : യു വെയിറ്റ് ഹിയർ ഐ വിൽ ബ്രിങ് ദ കാർ....
ഞാൻ പോയി വണ്ടി കൊണ്ട് വന്ന് എയർപോർട്ടിന് മുന്നിൽ നിർത്തി
ഞാൻ ; വണ്ടിയിൽ നിന്ന് ഇറങ്ങി അവളുടെ ബാഗ് എടുത്ത് ഉള്ളില് വച്ചു....
നന്ദൻ : പെട്ടെന്ന് എവിടെ നിന്നോ ചാടി വന്നു...
ഞാൻ ; എവിടെ പോയ ടാ മൈരെ
റൂഹി : മൈരു ബാഡ് വേഡ് ഹേ നാ ( മൈരു ബാഡ് വേഡ് അല്ലേ )
നന്ദൻ : അയ്യോ മൈരു നഹി മൈര്
ഞാൻ : മിണ്ടാതെ കേറടാ....
നന്ദൻ : ശെരി വേണ്ടെങ്കിൽ വേണ്ട ഒരു അറിവ് പറഞ്ഞു കൊടുക്കാം എന്ന് വച്ചപ്പോ
ഞാൻ : നല്ല അറിവ് ...?
റൂഹി : ഉം നൈസ് കാർ...
ഞാൻ : താങ്ക്സ് ബ്രോ...
റൂഹി : മേ ബി ലേലൂങ്കാ ഏക്ക് ദിൻ...( ഞാനും വാങ്ങും ഒരു ദിവസം )
ഞാൻ : ഓൾ ദി ബെസ്റ്റ്...
റൂഹി : താങ്ക്സ് ബോസ്
ഞാൻ : വെൻ ഈസ് ദ ഷൂട്ട്
റൂഹി : നെകസ്റ്റ് വീക്ക്
ഞാൻ ; നൈസ്
റൂഹി : ആർ യു ഓക്കേ ഐ കാൻ സ്റ്റേ ഇൻ യോർ ഹൗസ് ഫോർ ദീസ് ഡേയ്സ്
ഞാൻ : നോ പ്രോബ്ലം ... ദെയർ ഈസ് ലോട്ട് ഓഫ് സ്പേസ് ദെയർ....
റൂഹി ; വെരി ഫണ്ണി...? ഓയ് ഗാഡീ ഹേ നാ ഗർപ്പെ ( വീട്ടിൽ വണ്ടി ഉണ്ടല്ലോ അല്ലെ )
ഞാൻ : നോ യാർ മൈ ബ്രോ ടുക്ക് ദാറ്റ് വിത്ത് ഹിം....
റൂഹി : ജൂട്ടാ സാലെ ( നൊണയാ)
ഞാൻ
💬 Comments
View all comments