0%

Chapter Title : വധു is a ദേവത 34 [Doli]

Author : Kambikathakal Read All Parts 579

കേറുമ്പോ നല്ല സുഖം കാണും ഊമ്പാ നീ സുഖിക്ക് നായേ ... ?

അച്ചു : ടാ അതില് ഫുൾ ഉപ്പാ അവനെ പിടിച്ച് കേറ്റ്...

ഞാൻ : ഹേ അനങ്ങിയാ ഇന്നലെ കണ്ടില്ലേ ഇവന് കൂട്ടിയത് അത് പോലെ നിങ്ങൾക്ക് കിട്ടും ....

ഹരി പതിയെ തിട്ടില് പിടിച്ച് മേലേക്ക് കേറാൻ നോക്കി ഞാൻ അവനെ ചവിട്ടി വീണ്ടും വെള്ളത്തിൽ ഇട്ടു...

ഹരി : വേണ്ട പ്ളീസ് അമ്മ ....ഞാൻ അവനെ പിടിച്ച് വലിച്ച് കേറ്റി

ഞാൻ : വാ വാ ഞാൻ അവൻ്റെ കഴുത്തിന് പിടിച്ച് വലിച്ച് ചെയറിൽ ഇരുത്തി....

ഞാൻ അമ്മുവിൻ്റെ നേരെ പോയി .... അവളെ വലിച്ച് അവൻ്റെ മുന്നിൽ കൊണ്ട് പോയി ...

ഞാൻ : നീ അന്ന് ഇവളെ നോക്കി പറഞ്ഞത് എന്താ എന്ന് എനിക്ക് അറിയാം പക്ഷേ ഒരു അക്ഷരം തെറ്റാതെ ഇപ്പൊ അവളുടെ മുഖത്ത് നോക്കി പറ...

ഹരി : എന്നെ വിട്ടേക്ക് ഞാൻ

ഞാൻ താഴെ തപ്പി എന്നിട്ട് വയർ എടുത്തു അവൻ്റെ വയറ്റില് ആഞ്ഞ് തല്ലി ...

ഞാൻ : പറ മൈ രെ എന്നെ ഭ്രാന്ത് പിടിപ്പിക്കല്ലെ നീ ... നിന്നെ കൊന്നാലും എനിക്ക് സീൻ ഇല്ല നായിൻ്റെ മോനെ ....പറ പറ ഞാൻ അവൻ്റെ കൈയ്യില് ചവിട്ടി നിലത്തേക്ക് ഇട്ടു...

അമ്മു : വേണ്ട വേണ്ട പ്ളീസ് അവനെ വിട്ടേക്ക്

ഞാൻ : വയർ വച്ച് അവൻ്റെ മുതുകത്ത് ആഞ്ഞ് ആഞ്ഞ് തല്ലി ...

അവൻ വേദന കൊണ്ട് കിടന്ന് പിടഞ്ഞു

ഞാൻ : പറ പറ പറയാൻ ഞാൻ വീണ്ടും വീണ്ടും അവനെ തള്ളിക്കൊണ്ട് ഇരുന്നു .... വയറ് പോട്ടിയപ്പോ ഞാൻ വീണ്ടും അവിടെ നോക്കി ഇല്ല എല്ലാം പൊട്ടി കിടക്കുക ആണ് ....

ഞാൻ മറ ചെയർ എടുത്ത് അവൻ്റെ പൊറത്ത് അടിക്കാൻ പോയി...

അച്ചു : ഹേ ഹേ ടാ പിടിച്ച് മാറ്റ് ഈ പ്രാന്തനെ

അച്ചു എന്നെ വന്ന് വലിച്ച് പിടിച്ചു...സൂര്യ വന്ന് ചെയർ വാങ്ങി

💬 Comments

View all comments