Chapter Title : വധു is a ദേവത 34 [Doli]
ഞാൻ : ഇനി 12 മണിക്ക് വരാം ലഞ്ചും ആയ്യിട്ട് അപ്പോ മോൻ ഉറങ്ങിക്കൊ...
⏩ ⏩ ⏩ 12:48 ഞാൻ : ഹലോ മോനെ മോനെ എണീറ്റ് വാടാ ഹരിക്കുട്ട
ഹരി : അമ്മ അമ്മ ...
ഞാൻ : ?
ഞാൻ : ഓ അപ്പോ നിനക്ക് നിൻ്റെ തള്ളയോട് സ്നേഹം ഉണ്ട്
ഹരി : എന്നെ വിട് പ്ളീസ് ഞാൻ പോക്കൊളാം സോറി സോറി എല്ലാത്തിനും....
ഞാൻ : പാറ് ടാ അച്ചു അപ്പോ അണ്ണന് റിക്വേസ്റ്റ് ചെയ്യാനും അറിയാം ....
അച്ചു.: ഇത് ശെരി ആയില്ല ഞാൻ കുറച്ച് കൂടെ ഇവന് ആമ്പിയർ ഉണ്ടാവും എന്ന് കരുതി ....
ഞാൻ : നീ എന്താ ടാ പൊലയാണ്ടി മോനെ പറഞ്ഞത് എനിക്ക് അനിയനെ തരാന്നോ പന്ന അവരാതി മോനെ നിൻ്റെ തല ആ നിമിഷം മണ്ണിൻ്റെ അടിയിൽ പൂഴ്ത്തി വച്ചേനെ ഞാൻ ....
ഇന്ദ്രൻ ? (ഹരി : നിനക്ക് ഞാൻ ഒരു അനിയനെ തരാം ) .......
ഞാൻ : ????
ഞാൻ അവൻ്റെ കഴുത്തിന് പിടിച്ച് ഞെക്കി തറയിൽ വച്ച് അമർത്തി ....
അച്ചു : മതി വിട്
ഞാൻ : പട്ടി പുണ്ടച്ചി നായെ ഇനി എൻ്റെ വീട്ടിൽ ഉള്ളവരെ എന്തെങ്കിലും പറഞ്ഞ നിൻ്റെ ശവം പോലും ആർക്കും കിട്ടില്ല ...
ഞാൻ : അച്ചു എന്നെ വിട് അച്ചു ഇവൻ്റെ നാവ് എങ്കിലും വലിച്ച് വെളിയിൽ ഇടാം ....
അച്ചു : ഇല്ല ടാ എല്ലാം തീരും നീ ആവേശം കാണിക്കാതെ ഇപ്പൊ വന്നത് കൊടുക്ക്....
അവൻ എന്നെ കൂൾ ആക്കാൻ നോക്കി ...
ഒരുനിമിഷം നഷ്ട്ടപ്പെട്ടു പോയ എൻ്റെ ക്ഷമ ഞാൻ തിരിച്ച് കൊണ്ട് വന്നു....
ഞാൻ : കറക്റ്റ് ഞാൻ അച്ചുവിൻ്റെ നേരെ തിരിഞ്ഞ് അവനെ നോക്കി പറഞ്ഞു ....
ഹരി : വേണ്ട പ്ളീസ്....
ഞാൻ : വേണം പ്ളീസ് ...
അച്ചു ; നീ കരയാൻ പോവുന്നെതെ ഉള്ളൂ
ഞാൻ :
💬 Comments
View all comments