വധു is a ദേവത 36 [Doli]

📝 Ongoing

👁 161983 views ❤ 332 likes 💬 126 comments

വധു is a ദേവത 36 Vadhu Is Devatha Part 36  | Author : Doli [ Previous Part ] [www.kkstories.com]

അതെ വീട്ടിലേക്ക് പോവാൻ വരട്ടേ നീ നേരെ സ്റ്റേഷനിലേക്ക് വിട് ഞാൻ സൂര്യയോടു പറഞ്ഞു....

സൂര്യ : ഇതെന്തിനാ...

ഞാൻ : നീ വിട് അവരുടെ കൂടെ ഒരു ഗ്രൗണ്ട് സപ്പോർട്ട് വേണം...എനിക്ക് അളിയനോടുള്ള ലബ്ബ് തീരുന്നില്ല ...

സൂര്യ : ? ശെരി ശെരി ....

ഞങ്ങള് വീടിനടുത്തുള്ള എല്ലാം തുടങ്ങിയ സ്റ്റേഷനിലേക്ക് വണ്ടി വിട്ടു...

⏩ പോലീസ് സ്റ്റേഷൻ ?

ഞാൻ : അതെ നീ ഞാൻ വിളിക്കും അപ്പോ വാ ഞാൻ പറയുന്നതിന് തല ആട്ടിയാ മാത്രം മതി കേട്ടോ ....

സൂര്യ : അതെ വേഗം വാ അവരൊക്കെ പേടിച്ച് ഇരിക്കാ ...ദേ അമർ വിളിക്കുന്നു ...

ഞാൻ : നീ കട്ടാക്ക് ... സൈലൻ്റ് ഇട്... ഞാൻ വിളിക്കാം

സൂര്യ : ശെരി ...

ഞാൻ സ്റ്റേഷൻ്റെ ഉള്ളിലേക്ക് കേറി പോയി...

പോലീസ് : എന്ത് വേണം

ഞാൻ : അതെ സാർ എസ് ഐ സാറിനെ ഒന്ന് കാണണം ....

പോലീസ് : ഉം... എന്താ കാര്യം

ഞാൻ : ഇല്ല എറണാകുളത്ത് ഉള്ള രുദ്രൻ സാർ പറഞ്ഞു ഇവടെ വന്ന് സാറിനെ കാണാൻ ...

പോലീസ് : ആണോ ശെരി ആണ് ഇയാള് കേറി ചെല്ല് ...

ഞാൻ : ശെരി സാർ ...

ഞാൻ എസ് ഐയുടെ റൂമിൻ്റെ മുന്നിൽ പോയി തട്ടി അയാള് വരാൻ പറഞു ആരോടോ ഫോണിൽ സംസാരം ആണ് ...

എസ് ഐ ? : വന്നു വന്നു വിളിക്കാ ടാ....ശെരി ?

ഞാൻ : സാർ

എസ് ഐ: രുദ്രൻ ആണ് വിളിച്ചത് ....

ഞാൻ : സാർ

എസ് ഐ: എന്താ ഡോ ഇതൊക്കെ ...

ഞാൻ : ? അറിയില്ല സാർ എന്തിനാ എന്നോട് ഇത്ര വൈരാഗ്യം

📚 Chapters

1 published

Related Stories

💬 Comments

View all comments