Chapter Title : വധു is a ദേവത 37 [Doli]
കൊടുത്ത പോലെ ആണ് ഇയാള് പറഞ്ഞത് ...കഥ .. തിരക്കഥ...സംവിധാനം ബൈ ഡെവിൾ ?
സൂര്യ : ഞാൻ ആ കാലിൽ ഒന്ന് തോട്ടോട്ടെ....
ഞാൻ : പിന്നെ ഈ കഥ അറിയുന്ന രണ്ടാമത് ആൾ നീ ആണ് അപ്പോ എനിക്ക് ദ്രോഹം ചെയ്യാൻ നോക്കിയാൽ നിനക്ക് ഞാൻ ഒരു തിരകഥ എഴുതും പറഞ്ഞില്ല വേണ്ട...
സൂര്യ : അയ്യോ വേണ്ടേ
ഞാൻ : ? വണ്ടി വിട് ...പോയിട്ട് വേണം ബാക്കി പണി ....
സൂര്യ : നീ കണ്ടോ അമ്മു ഒറ്റ രാത്രി കൊണ്ട് ആളങ് മാറി....
ഞാൻ : സത്യം ... നീഡ് ടു സ്പെൻ്റ് സം ക്വാളിറ്റി ടൈം വിത്ത് ഹേർ... പാവം ഒരുപാട് കരഞ്ഞു...അവളുടെ സങ്കടം എനിക്ക് കാണാൻ പറ്റില്ല ...
സൂര്യ : പിന്നെ എന്തിന് നീ തന്നെ അവളെ കരയച്ചിത്...
ഞാൻ : ടാ അത് എൻ്റെ ഉള്ളിൽ ഉള്ള തീയിൽ ഞാൻ തന്നെ ഒഴിച്ച പെട്രോൾ ആണ് ....?
സൂര്യ : എടാ അവള് ജീവിതം മുഴുവൻ കുത്തി ഇരുന്ന് കരഞ്ഞാ ഇതുങ്ങള് മൂനും കരഞ്ഞ അത്ര പോലും ആവില്ല വിഷ്ണു അവസാനം ആയപ്പോ നിൻ്റെ നൂറിരട്ടി ആണ് കരഞ്ഞത് ... പാവം
ഞാൻ ; എങ്ങനെ പാവോ.
സൂര്യ : അങ്ങനെ അല്ല ...എന്നാലും ...
ഞാൻ : ഇവന്മാര് പണി തീർത്തോ എന്തോ കൊറേ നേരം ആയി...
സൂര്യ : കാണും ....
ഞാൻ വണ്ടിയിൽ നിന്നിറങ്ങി ഉള്ളിലേക്ക് പോയി...
ഓഫീസ് ബോയ് : സാർ വണ്ടി റെഡി ആണ് ...
ഞാൻ : അതെ ബില്ലോന്നും ഇല്ലല്ലോ ....
ഓഫീസ് ബോയ് : ഇല്ല സാർ മൂനേ മുക്കാൽ കൊല്ലാം വരെ ഉള്ള സർവീസ് ഫ്രീ ആണ് ...
ഞാൻ അവന് ഒരു അഞ്ഞൂറ് ടിപ്പ് കൊടുത്തിട്ട് വെളിയിലേക്ക് വന്നു...അവൻ തന്നെ വണ്ടി കൊണ്ട് വെളിയിൽ തന്നു... ഉം നോട്ട് ബാഡ്....
ഓഫീസ് ബോയ് : സാർ സാറ്റിസ്‌ഫൈഡ് അല്ലേ
ഞാൻ :
💬 Comments
View all comments