0%

Chapter Title : വധു is a ദേവത 38 [Doli]

Author : Kambikathakal Read All Parts 533

അത് ഒറക്കത്തിൽ പറയാൻ തൊടങ്ങും ... മോനെ നീ പറഞ്ഞതാ ശെരി അവളുടെ ചേച്ചി ആയിട്ട് പോലും എനിക്ക് ഇത്ര ബുദ്ധി വന്നില്ല ...

ഞാൻ ; ചേച്ചി ചേച്ചി എല്ലാരും ആയിട്ട് ആലോചിച്ചിട്ട് പപ്പ അല്ലെങ്കിൽ ദാസ് അങ്കിൾ ആരെ എങ്കിലും വിളിച്ചോ ഒരു കാര്യം ഞാൻ ഒറപ്പ് തരാം അവൻ നല്ലവനാ ( അണ്ടി ആണ് )

സൂര്യ ; പോടാ മൈരേ...

ചേച്ചി ; അത് പിന്നെ എനിക്ക് അറിയാടാ എന്തായാലും ശരണെട്ടൻ എനിക്ക് വെള്ളം ചൂടാക്കാ അത് കഴിഞ്ഞ് ഞാൻ അങ്ങേരും ആയിട്ട് ഒന്ന് സംസാരിച്ചിട്ട് പറയാം

ഞാൻ ; ഞാൻ ഇപ്പഴും പറയാ അവള് നിങ്ങടെ വീട്ടിലെ കൊച്ച് നിങ്ങള് നാല് പേരും

ചേച്ചി : മനസ്സിലായി മനസ്സിലായി ശെരി ശെരി ?

ഞാൻ : ശെരി ചേച്ചി ?

സൂര്യ : വെഷം കുത്തി അങ് കേറ്റുവാണല്ലോ ....

ഞാൻ ; എന്ത് ചെയ്യാൻ തൊഴിൽ ഇതായി പോയില്ലേ ....

നന്ദൻ : അളിയാ എനിക്ക് ഒറപ്പ ഞാൻ പോയി മാല വാങ്ങിട്ട് വരാ ...ഇന്ന് തന്നെ നടക്കും കല്യാണം തലൈവൻ കമത്തി ഇട്ടില്ലേ

ഞാൻ : നീ എന്താടി ഒന്നും മിണ്ടാത്തത്

ശ്രീ : എനിക്കറിയില്ല ഇതൊന്നും ശെരി ആവും എന്ന്...?

സൂര്യ : അല്ല അളി ...എന്താ നിൻ്റെ മനസ്സിൽ ഉള്ളത് ....

ഞാൻ എണീറ്റ് അവളുടെ അടുത്ത് പോയി ഇരുന്നു ...

ശ്രീ എൻ്റെ തോളിൽ തല വച്ച് ഇരുന്നു ...

ഞാൻ : ഈ ആഴ്ച നിൻ്റെ കല്യാണം നടന്നു എന്ന് ഇരിക്കട്ടെ

സൂര്യ : ഓക്കേ

ഞാൻ ; അടുത്ത മാസം ഈ സമയത്ത് ബോംബ് പൊട്ടണം

ശ്രീ : എന്ത്

ഞാൻ : നീ കാരിയിങ് ആണ് എന്നത്

ശ്രീ : അയ്യേ മോശം അല്ലേ അത് എന്ത് വിചാരിക്കും എല്ലാരും നന്ദൻ : കല്യാണത്തിന് മുന്നേ വയറ്റിൽ ആയി എന്നത് അറിയുന്നതിനും നല്ലതാ അത്

ഞാൻ : അതാണ്

സൂര്യ

💬 Comments

View all comments