Chapter Title : വധു is a ദേവത 39 [Doli]
നീ ...
ഞാൻ : അത് അമ്മു
സൂസി ഫോൺ പിടിച്ച് വാങ്ങി...
സൂസി : ഹലോ..അമൃത ഞങ്ങള് ഹണിമൂൺ പോവാ ഇന്ദ്രൻ ഇന്ന് വരില്ല ....കേട്ടോ ...
അമ്മു ഫോൺ കട്ടാക്കി....
⏩ 21:21
ഞാൻ അവളെ റൂമിൽ പോയി നോക്കി....
സൂസി ഞാൻ പൊക്കോട്ടെ....
സൂസി : ഇനി ഇന്ദ്രു പൊക്കോ
ഞാൻ അത് കേട്ടതും ഉഷാറായി
താങ്ക്സ് ഞാൻ കൈ കൂപ്പി പറഞ്ഞ് തിരിഞ്ഞ് നടന്നു.,..
സൂസി : ബൂ...
ഞാൻ തിരിഞ്ഞ് നോക്കി
സൂസി ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ചു തോളിൽ കൈ ഇട്ട് എൻ്റെ തോളിൽ തൂങ്ങി എൻ്റെ കവിളിൽ ഉമ്മ വച്ചു...
ടെ നെഞ്ചിൽ തല വച്ച് എന്നെ ചേർത്ത് പിടിച്ച് ശ്വാസം ആഞ്ഞ് വലിച്ചു ....
സൂസി : നീ ഇത്ര നേരം എന്റെ കൂടെ ഇരുന്നിട്ട് എന്നോട് ഞാൻ പോട്ടെ പോട്ടെ എന്നല്ലാതെ വേറെ എന്തെങ്കിലും ചോയിച്ചോ ഇന്ദ്രു
ഞാൻ അവളെ പിടിച്ച് മാറ്റി
നീ എന്നെ സ്നേഹിച്ച് ലവ് ഫെലിയർ ആയതിന് സങ്കടത്തിൽ ആണ് എന്ന് പറഞ്ഞിരുന്നേ കല്യാണം അല്ല എന്തായിരുന്നെങ്കിലും i don't care ഞാൻ നിന്റെ കൂടെ ദേ ഇവടെ കാണുമായിരുന്നു പക്ഷെ യൂ ഫക്ക്ഡ് മീ സൂ... This is so disrespectful
ഞാൻ പറഞ്ഞത് കെട്ട് സൂസി തരിച്ചു പോയി എന്നെ വിട്ട് പിന്നിലേക്ക് പോയി...
ഞാൻ : ഏയ് ഏയ് സൂ... എനിക്ക് എല്ലാം അറിയാ the love you have for me ഈസ് something precious but I'm so sorry എനിക്ക്
സൂസി : shut the.... just get out അവള് വാ പൊത്തി....
ഞാൻ തിരിഞ്ഞ് നടന്നതും അവളോടി എന്റെ നേരെ വന്നു....
ഇന്ദ്രു. അവളെന്നെ ഇറുക്കി പിടിച്ചു....
ഞാൻ അവളെ പിടിച്ച് മാറ്റി ...
അവളുടെ കണ്ണുകൾ നിറഞ്ഞ് വന്നു....
ഞങ്ങള് വെളിയിലേക്ക് നടന്നു
അർജുൻ : സോറി ബ്രോ
ഞാൻ : നീയും പോവോ കൂടെ
അർജുൻ :
💬 Comments
View all comments