Chapter Title : വധു is a ദേവത 39 [Doli]
പിടിച്ച് തിരിച്ചു...
അമ്മു ഗ്യാസ് ഓഫ് ആക്കി തിരിഞ്ഞു...
ഞാൻ അവളെ ഇടുപ്പിൽ പിടിച്ച് പൊക്കി അമ്മു എന്റെ ഇടുപ്പിൽ കേറി ഇരുന്നു...
അമ്മു എന്റെ ചുണ്ടിൽ ചുണ്ട് ചേർത്തു....
പെട്ടെന്ന് അമ്മുന്റെ കണ്ണിന്റെ അറ്റത് നിന്ന് വെള്ളം ഒഴുകി...
ഞാൻ അവളെ താഴെ വിട്ട് മൊഖം പിടിച്ച് പൊക്കി....
അമ്മു : വിട്
ഞാൻ : പറ എന്താ
അമ്മു തള്ളി മാറ്റി നടക്കാൻ നോക്കി....
പോവില്ല നീ
അമ്മു : ഒന്നൂല്ലാ
ഞാൻ : നോ
അമ്മു എന്നെ ഒന്ന് നോക്കി
പെട്ടെന്ന് എന്റെ നെഞ്ചിൽ ചാഞ്ഞു....
അമ്മു : എനിക്ക് ജീവിക്കാൻ പറ്റില്ല ഇന്ദ്രാ പ്ലീസ് ഇനി ആരേം വെറുപ്പിക്കല്ലേ അമ്മു തേങ്ങി തേങ്ങി കരയാൻ തൊടങ്ങി...
ഞാൻ : അമ്മു അമ്മു നോർമൽ ആവ് ശ്വാസം മുട്ടും നിനക്ക് വാ
ഞാൻ അവൾടെ പൊറത്ത് തട്ടിക്കൊണ്ട് പറഞ്ഞു...
അമ്മു ഒച്ച വച്ച് കരയാൻ തൊടങ്ങി....
ഞാൻ : ? ഹലോ സൂസി നിന്റെ പ്ലാൻ ഏറ്റു ഈ പോത്ത് പേടിച്ചു... നമ്മക്ക് കല്യാണം കഴിക്കാ എല്ലാം പറഞ്ഞ പോലെ.... ബൈ
അമ്മു തേങ്ങി തേങ്ങി എന്നെ നോക്കി
ഞാൻ അപ്പൊ തന്നെ ഓടി...
ഡാ നാറി അപ്പൊ എല്ലാം അറിയാ നിന്നെ ഞാൻ കൊല്ലും പട്ടി മര്യാദക്ക് നിന്നോ
ഞാൻ ഓടി ഹോളിൽ പോയി തിരിഞ്ഞ് ഓടി വന്ന അമ്മൂനെ പിടിച്ചു...
അവള് ചിരിച്ചോണ്ട് എന്നെ തന്നെ നോക്കി നിന്നു...
എനിക്ക് സങ്കടം വരുമ്പോ എന്നും നീ എന്നെ സന്തോഷിപ്പിച്ചു കണ്ണാ നിനക്ക് സങ്കടം വരുമ്പോ ഒന്ന് കെട്ടിപ്പിടിക്കാൻ പോലും ആരും ഉണ്ടായിട്ടില്ല ...അമ്മു കണ്ണ് നെറച്ചു...
ഞാൻ : എനിക്ക് നീ ഇല്ലേ മുത്തേ...
അമ്മു : നീ എന്നെ ജീവനായി കാണുന്നു ഞാനോ കിട്ടിയ ഭാഗ്യം തട്ടാൻ നോക്കിയ വിഡ്ഢി
അമ്മുന്റെ കണ്ണിൽ നിന്ന് തുള്ളി തുള്ളി ആയി വെള്ളം വെളിയിലേക്ക് ചാടി...
അശ്ശീ.... ദേ എന്റെ മുത്തിനെ കരയിക്കില്ല ഞാൻ വാക്ക് കൊടുത്തതാ...അവളുടെ കണ്ണുകൾ തൊടച്ച ശേഷം ഒരു
💬 Comments
View all comments