Chapter Title : വധു is a ദേവത 4 [Doli]
എവിടേലും പോയി റൂം സെറ്റ് ആകാം ....ഞാൻ അവരോട് പറഞ്ഞു .
ദീപുവും അമറും അത് ശെരി വച്ച് പോയി നേരെ ഒരു ഓട്ടോ എടുത്ത് ഒരു ഹോട്ടൽ ലക്ഷ്യം ആക്കി വിട്ടു... ഒരു 2 കി. മി പോയതും ഒരു ഹോട്ടൽ എത്തി പിന്നെ അവിടെ പോയി റിസപ്ഷനിൽ പോയി അവിടെ നിന്ന ആളോട് പറഞ്ഞു. കാൻ ഐ ഹാവ് 1 ഡബിൾ ബെഡ് റൂം വിത്ത് എക്സ്ട്രാ ബെഡ്......
ഓക്കേ സർ വീ വിൽ ലെറ്റ് യു നോ....
താങ്ക്യൂ..... വെയർ ഈസ് ദ റെസ്റ്റ് ഏരിയ.... അമറിന് ലൊക്കെഷൻ അയച്ചു കൊടുത്തു... അങനെ റെസ്റ്റ് ഏരിയയിൽ പോയി വന്ന് ഒരു ബ്ലാക്ക് കോഫീ ഒക്കെ കുടിച്ച് കുടിച്ച് വന്നപ്പോ അവന്മരും വന്നു...
ഞങ്ങൾ റൂമി പോയി ...
നേരെ ഒരു ഗോൾഡ് ഷവർ എടുത്തു...
പിന്നെ താഴെ വിളിച്ച് ഫുഡ് ഓർഡർ ചെയ്തു...... അങനെ ഞങൾ അടി തൊടങ്ങി...
അമർ: ടാ ഇനി എന്താ പ്ലാൻ
അമർ: അവനോട് ചെയ്ക്ക് ദീപു: ടാ ഇന്ദ്ര നീ പറ എന്താ പ്ലാൻ. ഞാൻ: ഇപ്പൊ ഒന്ന് സ്ലീപ്പണം അത്ര തന്നെ.. ദീപു: ആ ബെസ്റ്റ്... അതല്ല ഊളെ ഇനി 4 ദിവസം എന്താ പ്ലാൻ...
ഞാൻ: തൽക്കാലം എങ്ങോട്ടും പോകുന്നില്ല ഇവിടെ തന്നെ ... ആ പിന്നെ അമറേ നീ അപ്പുനെ വിളിക്കണം എന്നിട്ട് കാര്യങ്ങൾ ഒക്കെ പറയണം .. ദീപു: നീ അല്ലേ ആരും അറിയണ്ട എന്ന് പറഞ്ഞത്...
ഞാൻ : ഇപ്പോഴും അത് തന്നെ ആണ് എനിക്ക് വേണ്ടത്.....
അമർ : എന്താ നീ ഉദ്ദേശിക്കുന്നത് എനിക്ക് അങ്ങോട്ട് ക്ലീയർ ആയില്ല...
ഞാൻ : നീ ഒന്നും ചെയ്യണ്ട ഫോൺ താ... ഹലോ.. അപ്പു അപ്പു: എന്താ ഏട്ടാ.... ഞാൻ: ഒന്നും ഇല്ല ഒരു ചെറിയ വിശേഷം ഉണ്ടായി അത് അറിയിക്കാൻ വിളിച്ചത് ആണ്.. അപ്പു: എന്താ ഏട്ടാ... ഞാൻ : ഞാൻ ഇന്നലെ രാത്രി പോലീസ് സ്റ്റേഷൻ വരെ ഒന്ന് പോയി
💬 Comments
View all comments