Chapter Title : വധു is a ദേവത 40 [Doli]
അമ്മൂനെ തെരഞ്ഞ് നടപ്പായിരിക്കും....
അവളുടെ വാക്കുകൾ എന്റെ തലയിൽ മിന്നൽ പോലെ കൊണ്ടു....
സൂസി : ആണോ അമ്മൂസിനെ നോക്കി നടക്കാ... ഹഹഹ.... അപ്പൊ. ശെരി...നടക്കട്ടെ
അവള് ഫോൺ കട്ടാക്കി....
ഞാൻ അപ്പൊ തന്നെ തിരിച്ച് വിളിച്ചു എടുക്കുന്നില്ല വീണ്ടും വീണ്ടും വിളിച്ചു നാല് വട്ടം വിളിച്ചപ്പോ എടുത്തു
സൂസി : എന്താ ഇന്ദ്രു തെരക്ക് കഴിഞ്ഞ് വിളിച്ചാ മതി...
ഞാൻ : നിന്നെ കൊല്ലൂടി പൊലയാടി....
സൂസി : ഏയ് ഏയ്.... ഇന്ദ്രു എന്നും ഡീസന്റ് ഫെല്ലോ ആവണം പ്ളീസ്... പിന്നെ കഴിച്ചോ നീ...
ഞാൻ : അമ്മു എവടെ....
സൂസി : കഴിച്ചോ ഇല്ലേ
ഞാൻ : സൂസി പ്ളീസ്
സൂസി : കഴിച്ചോ ഇല്ലേ...
ഞാൻ : അമ്മൂനേ ഒന്നും ചെയ്യരുത്....
സൂസി : കഴിച്ചോ ഇല്ലേ...
ഞാൻ : ഇല്ലാ
സൂസി : എന്നാ പെട്ടെന്ന് പൊ ശിവ എത്താറായിക്കാണും... അവൻ വന്നിട്ട് പോയി ഫുഡ് കഴിക്ക് രണ്ട് പേരും...
അവള് പറഞ് കഴിഞ്ഞതും ശിവ ബൈക്കും കൊണ്ട് വന്നു...
അവൻ വണ്ടി നിർത്തി എന്റെ അടുത്തേക്ക് വന്നു
സൂസി : അന്നത്തെ പോലെ പത്ത് ദിവസം ഒന്നും ടൈം ഇല്ല പത്ത് മിനിറ്റ് തരാ... നിന്റെ അതെ സ്റ്റൈൽ തന്നെ ആയിക്കോട്ടേ ഒറ്റ ചോദ്യം ഒറ്റ ഉത്തരം...
ഞാൻ : അവൾടെ മേത്ത് ഒരു പോറൽ വീണാ... നിന്നെ ഞാൻ വച്ചേക്കില്ല... മുണ്ടെ ?
അവളുടെ അടുത്ത വാക്കുകളിൽ പേടിയുടെ ഒരു അംശം പോലും ഇല്ലായിരുന്നു...
സൂസി : ഏയ് ഏയ് ഞാൻ പറയട്ടെ.... നീ എന്നെ സ്നേഹിക്കാം എന്നെ കല്യാണം കഴിക്കാം എന്റെ മാത്രം ആവാം എന്നൊരു വാക്ക് താ ടീച്ചറെ തൊട്ട് സത്യം.... ബസ്സ്....ഇവളെ ഒരു പോറൽ പോലും ഇല്ലാതെ ഞാൻ വിടാ സത്യം ആയും വിടാ
ഞാൻ : നീ പോയി ഊമ്പടി മൈരേ... ഡീ പറ പൂ മോളെ നീ എന്റെ കൈ കൊണ്ട് തീരും....
ചെക്ക് യോർ വാട്ട്സ്സാപ്പ്....
അവൾ ഞാൻ പറയുന്നത് കേക്കാതെ
💬 Comments
View all comments