0%

Chapter Title : വധു is a ദേവത 40 [Doli]

Author : Kambikathakal Read All Parts 616

പറ

ഞാൻ : സൂസി പ്ളീസ്

സൂസി : യെസ് ഓർ നോ

ഞാൻ ഒന്നും പറഞ്ഞില്ല

സൂസി : അവസാനം ആയി ചോദിക്കാ യെസ് ഓർ നോ

"നോ" ഞാൻ കണ്ണടച്ച് പറഞ്ഞു...

സൂസി : നാളത്തെ ന്യൂസ് ബിറ്റ് ഞാൻ വാട്ട്പ്പ് ചെയ്തേക്കാ ട്ടൊ

ഞാൻ : ഒരു മിനിറ്റ് സൂ

സൂസി : പറ

ഞാൻ : ഞാൻ ഒരാൾക്ക് ഫോൺ കൊടുക്കാ പുള്ളി പറയും നാളത്തെ ന്യൂസ് ബിറ്റ് എന്താന്ന്... ലൗഡ് സ്പ്പീക്കർ ഇടാട്ടൊ

ഹലോ

സൂസി : ഹലോ....ആരാ

ചിന്നു ഡാഡിയാണ് മോളെ....

സൂസിടെ ചെത്തം ഇല്ലാതായി

സെബാൻ അങ്കിൾ : ഹലോ ഹലോ

ഞാൻ ഫോൺ സ്പീക്കർ ഓഫ് ആക്കി ചെവിയിൽ വച്ചു...

അങ്കിളെ റേൻജ് കൊറവാ ല്ലേ

ഞാൻ : ഹലോ...

ഞാൻ എണീറ്റ് നടന്നു...

ഞാൻ : ഹലോ... വായ തൊറക്കടി.. മാ... ക്കി ... ഉംച്ച്...

സൂസി ഒന്ന് ചൊമച്ചു

ഞാൻ : ഹഹ അങ്കിളും അർജുനും മാത്രെ ഉള്ളു അവനെ ഞാൻ അങ്കിളിന് ഫുഡ് വാങ്ങാൻ അയച്ച് വിട്ടു...

സൂസി ഒന്നും മിണ്ടുന്നേ ഇല്ല....

ഞാൻ : അങ്കിള് രണ്ട് ഷോട്ട് ഒക്കെ വിട്ട് ഫ്രൂട്ട്സ്സും കഴിച്ച് ഇരിപ്പാ ദേ അടുത്ത് തന്നെ ഫ്രൂട്ട്സ്സ് കട്ട് ചെയ്യാൻ കത്തിയും ഒണ്ടേ...

സൂസി : ഇന്ദ്ര നോ... പ്ളീസ്....

ശിവ : ?

സെബാൻ അങ്കിൾ : ചിന്നു കം ഫാസ്റ്റ്

ഞാൻ : ദേ ചിന്നു അങ്കിള് നിന്നോട് വരാൻ... ശേ റേൻജ് പോയല്ലോ...

"അങ്കിളെ ഞാൻ ഒന്ന് ബാൽക്കണി വരെ പോവാ

അങ്കിൾ : പിന്നെന്താ

ഞാൻ ഉള്ളിലേക്ക് പോയി....

ഞാൻ : എന്താണ്ടാ ഉണ്ണിയെ ചെത്തെ ഇല്ലാ....

സൂസി മിണ്ടുന്നില്ല

ഞാൻ : വായ തൊറന്നോ അല്ലെങ്കിൽ നിന്റെ അപ്പനെ ഞാൻ തട്ടും നീ പറഞ്ഞ പോലെ ഈ ലോകത്ത് നിന്ക്കല്ലേ എന്നെ ഏറ്റും കൂടുതൽ അറിയാന്നുള്ള വെപ്പ് ? അപ്പൊ നിനക്ക് തന്നെ അറിയായിരിക്കോല്ലോ എനിക്ക് ഏറ്റും വേണ്ടപ്പെട്ട ആളെ

💬 Comments

View all comments