വധു is a ദേവത 41 [Doli]

📝 Ongoing

👁 152302 views ❤ 322 likes 💬 69 comments

വധു is a ദേവത 41 Vadhu Is Devatha Part 41  | Author : Doli [ Previous Part ] [www.kkstories.com]

തിരിഞ്ഞ് നോക്കിയ ഞാൻ കണ്ടത് പിന്നിൽ ചിരിച്ചോണ്ട് നിക്കുന്ന ഹന്നെ.... (ഹന്ന : ഹന്ന ക്രിസ്റ്റിനാ ജോസഫ് S. P ജോസഫ് അങ്കിളിന്റെ മോൾ )

ഞാൻ : ആരാ.... ഞാൻ ഗ്ലാസ്‌ മാറ്റി ചോദിച്ചു...

ഹന്ന : ?

ഞാൻ : സോറി.... മനിഷാ...

ഹന്ന : ഷട്ട്...

ഞാൻ : ആരാ

ഹന്ന : നീ കളിക്കല്ലേ...

ഞാൻ : ഇല്ല എനിക്ക് മനസ്സിലായില്ല

ഹന്ന : ഞാൻ ഹന്നയാടാ...

ഞാൻ : ശെരി... നമ്മള് പരിചയം ഒണ്ടോ... അല്ലെങ്കി വല്ല ഡോണേഷൻ വേണോ....

ഹന്ന : ഇന്ദ്രജിത് തന്നെ അല്ലേ ഇയാള്.... ആം ഐ റോങ് ഓർ സംത്തിങ്....

ഞാൻ : അല്ല... ഞാൻ കാദർ

ഹന്ന : ഫക്ക് ഓഫ്...?

ഞാൻ : ഏയ്‌ ക്രിസ്റ്റി...?

ഹന്ന : ?... പറ്റിച്ചതാ അപ്പൊ

ഞാൻ : എന്തിന് വന്നേ ഇപ്പൊ

ഹന്ന : അതെന്താ ടാ അങ്ങനെ ഒരു സംസാരം...

ഞാൻ : ചുമ്മാ എന്ത് വിശേഷം മാളെ

ഹന്ന : ഗുഡ്... ഞങ്ങള് കല്യാണത്തിന് ഗോൾഡ് എടുക്കാൻ വന്നത്...

ഞാൻ : ആഹാ അടിപൊളി...

ഹന്ന : ഡിസ്‌കൗണ്ട് തരണേ

ഞാൻ : അതൊക്കെ പപ്പ ഞാൻ ഇങ്ങോട്ട് ഇല്ലേ....

ഹന്ന : ചിൽ അടിക്കണ്ടേ ഒന്ന്

ഞാൻ : പിന്നെന്താ...

ഹന്ന : നാളേം കൂടെ ഒരു വർക്ക് ഒണ്ട്... അത് കഴിഞ്ഞാ ഞാൻ ഫ്രീ ആണ് എനിക്ക് നിന്നെ കാണണം ഐ നീഡ് യോർ ഹെല്പ് ഓൾസോ...

ഞാൻ : എനിക്കും ഒരു കാര്യം പറയാൻ ഒണ്ട് എന്റെ അനിയ

ഹന്ന : ഒരു സെക്കന്റ്‌ ടാ...ഹലോ ആ അനഘ ഓക്കേ ഡീ ശെരി... വേണ്ട... ശെരി.... ശെരി.

📚 Chapters

1 published

Related Stories

💬 Comments

View all comments