Chapter Title : വധു is a ദേവത 43 [Doli]
ഈ കോപ്പിലെ ഐഡിയ അവന്റെ അടുത്ത് വർക്ക് ആവും എന്ന്....
നന്ദൻ : നീ മൂഡ് മൈരേ, പിന്നെ സൂര്യ ചെലപ്പോ ആ ശിവ തെണ്ടി ഇവന്റെ കൂടെ ആവും ഒറപ്പ് അതാ നമ്മളെ ഒണ്ടാക്കി വിട്ടിട്ട് അവനെ മാത്രം കേറ്റി കൊണ്ട് വന്നത്...
സൂര്യ : ദേ വരുന്നുണ്ട് വരുന്നുണ്ട് "
എന്താടാ 😃
ഞാൻ : ഒന്നൂല്ലാ കുപ്പി ഇണ്ടാ
നന്ദൻ : സർക്കടിക്ക പൊറോമാ 😛
ഞാൻ : ആമാ
> 00:23
നന്ദൻ, ഞാൻ, റെമോ,സൂര്യ, ശിവ
അഞ്ചും കൂടെ ഒന്നര ഫുൾ പൊട്ടിച്ച് കാലി ആക്കി....
അവന്മാര് പൂര വെള്ളം ഞാൻ ഒരു രണ്ട് പെഗ് അങ്ങ് നിർത്തി....
.
.
.
അടുത്ത ദിവസം ഓൺലൈൻ നോക്കി യോഗ ചെയ്ത് റൂമിൽ പോയി ഇരുന്നു....
എല്ലാം കൂടെ അവടെ പരസപരം ഊക്കൽ
ഞാൻ : എനിക്ക് ഒരു കാര്യം പറയാൻ ഒണ്ട്
നന്ദൻ : പറഞ്ഞോ
ഞാൻ : ഞാൻ ഇന്ന് തൊട്ട് ലില്ലി ആന്റിടെ വീട്ടിലാ നിങ്ങള് വേണേ നിന്നോ രാമൻ കാണും ഇവടെ അല്ലെങ്കി തെറിച്ചോ
നന്ദൻ : ആ നമ്പർ നിന്റെ അപ്പനോട് പോയി പറഞ്ഞാ മതി മൈരേ....
ഞാൻ : എന്ത് നമ്പർ... ദേ നന്ദ ഞാൻ റിവേഞ്ച് എടുക്കാൻ ഒള്ള മൂഡിലല്ല എനിക്ക് പ്ലാൻ തന്നെ വേറെ ആണ്
നന്ദൻ : ആഹ് പ്ലാൻ പറ
ഞാൻ : നീ എന്റെ തന്ത ഒന്നും അല്ലല്ലോ എന്റെ കാര്യത്തിൽ കൂടുതൽ കേറി ഊമ്പാൻ വരല്ലേ
നന്ദൻ : ഈ ഡയലോഗ് പോയി അപ്പാപ്പനോട് പറ
ഞാൻ : ശെരി രണ്ട് ദിവസം എന്നിട്ട് പറയാ
നന്ദൻ : എപ്പോ
ഞാൻ : ഊട്ടി പോണ ദിവസം അവടെ വച്ച് പറയാ
നന്ദൻ : സെറ്റ്.....
.
.
ഞാനും ശിവയും കൂടെ ഒരുമിച്ച് എറങ്ങി....
രാമു : നീ എനിക്ക് ഒരു സഹായം ചെയ്യോ
ഞാൻ : പറഞ്ഞോ
രാമു : ചെയ്യോ
💬 Comments
View all comments