0%

Chapter Title : വധു is a ദേവത 43 [Doli]

Author : Kambikathakal Read All Parts 600

: മച്ചാ തൂക്കി മച്ചാ

ഞാൻ തല പൊക്കി നോക്കി

വിഷ്ണു, ശരൺ രണ്ട് പേരും കൂടെ അങ്ങോട്ട് നടന്ന് വന്നു...

വിഷ്ണു എന്നെ ഒന്ന് നോക്കി

വിഷ്ണു : എന്താ ഇത് 😏

ഹരി : ഇവനെ നമ്മള് ഇന്ന് പണിയും...

ശരൺ : സൂപ്പർ മച്ചാ 🤣 ഇതാണോ അപ്പൊ പണി പണി പറഞ്ഞത്

ഹരി : പിന്നല്ല ഈ കുണ്ണേ ഇന്ന് ഒറക്കും നോക്കിക്കോ

ശരൺ : വെറുതെ പോരാ ഇവന്റെ രീതിക്ക് തന്നെ വേണം...

ഹരി : എനിക്ക് ഈ തായോളിയെ കാണുമ്പോ

അവൻ എന്റെ നേരെ കേറി വന്നു

ശരൺ : ടാ അളിയാ ടൈം ഇല്ലേ ഞാൻ പോയി വയറ് കയറ് എല്ലാം എടുത്തോണ്ട് വരാ അന്ന് നിന്നോട് ഇവൻ ചെയ്തത് ഞാൻ മറന്നിട്ടില്ല നീ തീർന്നു മൈരെ....

ജസ്റ്റിൻ : വെറുതെ പോരാ ഇനി ഇവൻ എണീക്കാൻ പാടില്ല

അവൻ എന്നെ ഇടിക്കാൻ വന്നു...

ശരൺ : ഏയ്‌ ഏയ്‌ ടാ ജസ്റ്റി നിക്ക് നിക്ക് ടൈം ഒണ്ടല്ലോ.... ഈ പന്നി ചാവും...

ശരൺ എന്റെ സൈഡിൽ കൂടെ വന്നു....

ശരൺ : സുന്ദരാ കണ്ണാടി ഒക്കെ കൊള്ളാല്ലോ... ചാവാൻ പോണ നിനക്ക് എന്തിനാ കണ്ണാടി....

അവൻ എന്റെ കണ്ണാടി ഊരി എടുത്ത് ഇട്ട് നോക്കി....

ശരൺ : അപ്പൊ ഇത് ഞാൻ എടുക്കാ, പോയി സാദനം ഒക്കെ വാങ്ങിച്ചോണ്ട് വരാ....

ഹരി : പോയിട്ട് വാ...

ഞാൻ : വരുമ്പോ ഒരു ലോഡ് പൂ കൂടെ കൊണ്ട് വാ ഇവന്റെ ഒക്കെ നെഞ്ചത്ത് ഇടാൻ... 😂

ഹരി : അല്ലടാ പുണ്ടെ നിന്നെ കൊന്നിട്ട് ചുറ്റും ഇടാ മൈരേ...
അവൻ എന്റെ നെഞ്ചത്ത് ഒറ്റ ചവിട്ട്...

വിഷ്ണു : ടാ മൈരേ എനിക്ക് വേണ്ടി ആണേ വേണ്ട മര്യാദക്ക് ഇവരെ വിട്ടോ എനിക്ക് ഇതില് ഇനി ഒരു കാര്യവും ഇല്ല വലിയ വിഷയം ആവും നീ ഉവള് പറയുന്ന കേട്ട് തുള്ളിയാ നിനക്കാ നഷ്ട്ടം.... ഞാൻ അതൊക്കെ

💬 Comments

View all comments