Chapter Title : വധു is a ദേവത 43 [Doli]
അത് സംഭവിച്ചത് അത് നിന്റെ തെറ്റല്ല i agree അത് കാരണം ഹന്ന ആയിട്ട് വഴക്കായി ഞാൻ കാരണം നിങ്ങള് അടി ആയി ആ ദേഷ്യം ആണ് നിനക്ക്...ഞാൻ ചെയ്ത മിസ്റ്റേക്ക്... പ്ലീസ് പറ ഇന്ദ്രു എന്റെ കൂടെ വരാ പറാ... 🙏
സൂസി കരഞ്ഞ് പറഞ്ഞു
സൂസി : എനിക്ക് ഇങ്ങനെ ഒക്കെ നിന്നെ പിടിച്ച് വച്ചിരിക്കുന്നത് കാണാൻ നല്ല സങ്കടം ഒണ്ട് പറ നമ്മക്ക് നാളെ കാലത്ത് കാനഡക്ക് പോവാ പറ പ്ലീസ്... എനിക്ക് പറ്റില്ല ടാ...
അർജുൻ : 🥹 😊
ഞാൻ : 😊
സൂസി : പറ നമ്മക്ക് പോവാ ഞാൻ, നീ, നമ്മടെ ബേബിസ് പ്ലീസ് പറ, ഹാ ഹാ പിന്നെ അങ്കിൾ, ആന്റി ആലോചിച്ച് നോക്ക് പ്ലീസ് ഞാൻ പൊന്ന് പോലെ നോക്കാ പ്ലീസ് പറ
ഞാൻ : പപ്പ, അമ്മ
സൂസി : ആഹ് 😃 അതേ yes yes
ഞാൻ : പപ്പ, അമ്മ, ഞാൻ
സൂസി : നമ്മള്
ഞാൻ : നമ്മൾ അല്ല ഞങ്ങള്
ഞാൻ അമ്മൂനെ നോക്കി
ആനി അമ്മൂന്റെ കൈ വിട്ടു...
അമ്മു എന്റെ അടുത്തേക്ക് ഓടി വന്നു
ഹരി അവളെ പിടിച്ച് നിർത്തി
ഞാൻ : കൈ എടുക്കടാ ഊമ്പാ
ഹരി : ആഹാ നല്ല സോഫ്റ്റ് ഹോ
ഞാൻ : സൂസി അവളെ വിടാൻ പറ
ഞാൻ മൊത്തത്തിൽ ഒന്ന് കൊതറി...
സൂസി : വിട് ഹരി അവളെ
സൂസി എണീറ്റ് പോയി അമ്മൂന്റെ കൈ പിടിച്ച് വലിച്ചു
സൂസി : പറ ഇവളെ ഞാൻ ഇപ്പൊ വിടാ
ഞാൻ : ആദ്യം വിട് എന്നിട്ട് സംസാരിക്കാ....
സൂസി : ഇല്ല പറ്റില്ല
ഞാൻ : വിട് ഞാൻ പോരെ ഇവടെ വിട്....
സൂസി : ആ നമ്പർ പണ്ട് മതി
ഞാൻ ഒന്ന് അവളെ അടിമുടി നോക്കി
സൂസി : 😡
ഞാൻ : പണ്ട് ഞാൻ ഇഷ്ട്ടപ്പെട്ട സൂസി ഇണ്ട് വീട്ട്കാർ കാരണം എനിക്ക്
💬 Comments
View all comments