വധു is a ദേവത 44 [Doli]
📝 Ongoing
👁 65918 views ❤ 346 likes 💬 69 comments
വധു is a ദേവത 44
Vadhu Is Devatha Part 44 | Author : Doli
[ Previous Part ] [www.kkstories.com]
നന്ദൻ : എല്ലാത്തിനും കാരണം അവനാ 😡
സൂര്യ : ആര്
നന്ദൻ : ഇന്ദ്രൻ അവനാ അമറിനെ കൊന്നത്...
അഹ്...
ഒരു ഞെട്ടലോടെ ഞാൻ കണ്ണ് തൊറന്ന് നോക്കി...
പപ്പ ഓടി വന്നു...
പപ്പ : എന്താ പൊന്നൂ വെള്ളം വേണോ
ഞാൻ : ഇത് ഏതാ സ്ഥലം...
പപ്പ : ഒന്നൂല്ലടാ നീങ്ങി കെടക്ക്... കാലത്ത് തന്നെ അവന്റെ ഒരു
പപ്പ ചിരിച്ചോണ്ട് എന്റെ അടുത്ത് വന്നിരുന്നു...
എനിക്ക് അറിയില്ല എന്താ നടന്നെ എന്ന്
പെട്ടെന്ന് ഞാൻ കൈയ്യിലെ കെട്ട് നോക്കി
പപ്പ : എന്താണ് ഒരു നോട്ടം
ഞാൻ : ഇത്
പപ്പ എന്നെ സംശയത്തോടെ നോക്കി
പപ്പ : ഇന്നലെ രണ്ടും കൂടെ ബൈക്കിന് പോയി വീണത് മറന്നോ
പപ്പ എന്നെ ഇന്നലെ നടന്നത് ഓർമിപ്പിക്കാൻ പോലെ പറഞ്ഞു...
ഞാൻ : ഓ
അമ്മ : ആ എണീറ്റാ...
പപ്പ : ഉം... കാലത്ത് തന്നെ നല്ല ചൂടിലാ മമ്മി സംസാരം ഒക്കെ കൂറ ആയിണ്ട്...
അമ്മ എനിക്കുള്ള ബൂസ്റ്റ് കൊണ്ട് വന്നിട്ട് അടുത്ത് ഇരുന്നു
അമ്മ : എങ്ങനെ ഇണ്ട് മോനെ ഇപ്പൊ
ഞാൻ : കൈക്ക് ചെറിയ എരിച്ചൽ
അമ്മ : ആണോ... 😊
ഞാൻ : ഉം
അമ്മ : എന്നാലേ മക്കക്ക് ഇനി ബൈക്ക് ഇല്ലട്ടാ
ഞാൻ : അമ്മാ ഞാൻ ഇന്നലെ പറഞ്ഞില്ലേ അത് വണ്ടിടെ ചേസ് കട്ടായതാന്ന്
പപ്പ : ഇല്ല പൊന്നു ആ situation worse ആക്കണ്ട വച്ചിട്ടാ ഞാൻ മിണ്ടാതെ ഇരുന്നത്... അമ്മ പറയുന്നത് കേട്ടാ മതി stupid, മോനാ പോലും മോ
💬 Comments
View all comments