0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

ഇല്ല

അമ്മു : പോടീ ഒന്ന്... ശോ...

.
.
> 18:22....

അമ്മു : ഹലോ, ആന്റി

അമ്മ : ആ പറ കുട്ടാ

അമ്മു : എത്ര നേരായി ടീച്ചറെ ട്രൈ ചെയ്യുണു

അമ്മ : സോറി ടാ ഫോൺ കാറിലായിരുന്നു

അമ്മു : നിങ്ങള് എറങ്ങിയോ

അമ്മ : ആ വീടെത്താനായി

അമ്മു : ആണോ...

അമ്മ : എന്താ

അമ്മു : അത്

അമ്മ : വല്ല വിശേഷം ഇണ്ടോ

അമ്മു : ആ ഇന്ന് അടിയും വെടിയും ഒരുമിച്ച് നടക്കും

അമ്മ : പെട്ടെന്ന് വാ

അമ്മു : അടുത്ത് ഇണ്ടോ

അമ്മ : ഇല്ല എന്തോ കാര്യം ഇണ്ട് പറഞ്ഞ് പോയി... (നിക്ക് ന്നേ ആ ഇന്നാ)

പപ്പ : ആ ഹലോ മോളെ

അമ്മു : ആഹ്

പപ്പ : മോൾക്ക് പപ്പ Christmas gift തന്നെ

അമ്മു : thanks 🤣

പപ്പ : ഞങ്ങള് ഒരു പത്ത് മിനിറ്റ് കൊണ്ട് എത്തും

അമ്മു : ആഹ്

പപ്പ : പിന്നെ അമ്മായി അമ്മ വലിയ ഡിമാന്റ് ആണ് താനും അങ്ങനെ നിക്കോ

അമ്മു : അടുത്ത് ഇണ്ടോ

പപ്പ : ആര് 😂

അമ്മു : മകൻ 🙄 😡

പപ്പ : ഇല്ല വരും...അതേ പെട്ടെന്ന് വായോ

അമ്മു : ഉം...

💬 Comments

View all comments