Chapter Title : വധു is a ദേവത 45 [Doli]
നമ്മടെ വാഴ തോട്ടം ഇല്ലേ ഇത് വരെ ആരും അങ്ങോട്ട് വന്നിട്ടില്ലല്ലോ പോയി രണ്ട് ദിവസം നല്ല മട്ടൻ items ഒക്കെ അടിച്ച് ഒന്ന് ഉഷാറായി വാ അപ്പഴേക്കും പപ്പ വരാ
അമ്മു : 😊
പപ്പ : പറ, എന്താ ഡോ കൃഷ്ണ സുധിയോട് വരാൻ പറയട്ടെ
അമ്മ : വേണ്ടന്നേ
പപ്പ : ഇതാ നിങ്ങടെ ഒക്കെ പ്രശ്നം.. എന്തോ ചെയ്യ്....
> 18:22
അമ്മ പപ്പ രണ്ടാളും ഗാർഡനിൽ ഇരുന്ന ടൈമില് ആന്റി അങ്കിൾ രണ്ടാളും കൂടെ വന്നു
അമ്മ : ആഹ്, എന്താ ഡീ
ആന്റി : ഓ അവരെ വീട്ടി കൊണ്ട് വന്നു
അമ്മ : നന്നായി, തെരക്ക് ഒക്കെ കഴിയട്ടെ ഒരാഴ്ച കഴിഞ്ഞ് മെല്ലെ പോവാ
ആന്റി : ചെക്കൻ വിളിച്ചോ
അമ്മടെ മൊഖം മാറി
പപ്പ അമ്മേ ഒന്ന് നോക്കി
അമ്മ : 😊 ആഹ്
ആന്റി : എന്താടി ഒരു കള്ളത്തരം പോലെ
അമ്മ : ഒന്നൂല്ലാ ഇരിക്ക്
ആന്റി : ഇല്ല എന്തോ ഇണ്ട്
അമ്മ : എടി ഒന്നൂല്ലാ അവൻ വിളിച്ചൊന്നും ഇല്ല
ആന്റി : ഒന്നൂല്ലല്ലോ
അമ്മ : ഇല്ല
അങ്കിൾ : ടാ നാളെ എത്ര മണിക്കാ വണ്ടി
പപ്പ : വണ്ടിയാ 😏 ബിസിനസ് ക്ലാസ് ഓ സോറി ഇയാള്ക്ക് അതെന്താ അറിയില്ലല്ലോ
അങ്കിൾ : ഇയാള് വലിയ പണക്കാരൻ തന്നേ
പപ്പ : എന്തോ ചെയ്യാ പണം എനിക്ക് ഒരു പ്രശ്നം അല്ല 😂
അമ്മ : അയ്യ എന്ത് നിങ്ങക്ക് ഇന്ന് കാലത്ത് തൊട്ട് ഓരോ കോമാളി വേഷം
പപ്പ : ഏയ് ചുമ്മാ... Gap fill ചെയ്യാൻ നോക്കാ
അമ്മ : 👀
പപ്പ : ചുമ്മാ ഡോ
അമ്മ : ആഹ് പിന്നെ ചേട്ടാ എനിക്ക് ചേട്ടനോട് ആണ് പറയാൻ ഒള്ളത്
അങ്കിൾ : എന്താ ഡോ
അമ്മ : ഈ പ്രാന്തിയേ ഒന്നേ ചേട്ടൻ വല്ല മാനസിക ആരോഗ്യ കേന്ദ്രത്തിലാക്കിക്കൊ അല്ലെ എവടെ
💬 Comments
View all comments