Chapter Title : വധു is a ദേവത 45 [Doli]
: അതേ കൂടുതൽ സംസാരം ഒന്നും വേണ്ട നിങ്ങളെ കൊണ്ട് വന്നത് വണ്ടി തള്ളാൻ ആണ് തള്ളിക്കൊ 😊
പപ്പ : ഓ 🙄
അവര് ആഹാരം കഴിക്കാൻ എന്ന് പറഞ്ഞ് എറങ്ങി നേരെ ബ്യൂട്ടിപാർലറിലേക്ക് പോയി
അമ്മ തിരിച്ച് വരുമ്പോ പപ്പ ബാക്ക് സീറ്റിൽ നീണ്ട് കെടന്ന് പാട്ട് ഏസി ഒക്കെ ഇട്ട് നല്ല ഒറക്കം...
അമ്മ ഡോർ തൊറന്ന് നോക്കി
അമ്മ : ഹലോ
പപ്പ : ഹാ ആരാ അത് ആ മൂഡ് അങ്ങ് കളഞ്ഞു 😣
അമ്മ : മതി മതി പോവാ
പപ്പ : എടോ ഇങ്ങോട്ട് നോക്ക് ഇതിന് ഒരുപാട് സെറ്റപ്പ് ഇണ്ട് ട്ടാ നമ്മള് കരുതിയ പോലെ അല്ലെ
അമ്മ : ആണോ എന്നാ മോൻ എറങ്ങിക്കോ ഞാൻ കേറട്ടെ
പപ്പ : ഡോ ഒന്ന് ഓടിക്ക് just ten kilometers അല്ലെ പ്ലീസ് നല്ല സുഖം കെടക്കാൻ...
അമ്മ : ശെരി ശെരി... കേറ് മോളെ
പപ്പ വീണ്ടും നീണ്ട് കെടന്നു
പപ്പ : അതേ സൂക്ഷിച്ച് പോണം ഒരു വര വീണ മൊയ്ലാളി വരും എന്റെ ഡ്രൈവർ പണി പോവും പറഞ്ഞേക്കാ 😝
അമ്മ : ഓ 🙄
പപ്പ : മോളെ
അമ്മു : ഓ 😊
പപ്പ : സുന്ദരി ആയോ
അമ്മു : ഓ 😊
പപ്പ : ഗുഡ് ഗേൾ ഹാപ്പി ആയി ഇരിക്കണം കേട്ടല്ലോ... ദേ നോക്ക് എല്ലാം മോൾടെ ഈ പപ്പ ശെരി ആക്കും മോൾടെ
💬 Comments
View all comments