0%

Chapter Title : വധു is a ദേവത 45 [Doli]

Author : Kambikathakal Read All Parts 2.9K

🤣 ശെരിയാ ഭദ്രേട്ടന്റെ ഒരു ഡയലോഗ് കൊണ്ടാ നിങ്ങള് എന്റെ തലയിൽ ആയത് എന്റെ വിധി

പപ്പ : അയ്യോ എന്റെ വിധി... 😞 ശെരി അപ്പൊ ഞാൻ പോയിട്ട് വരാ...

അമ്മ : ആണോ എന്നാ എനിക്ക് ഒരു സാനം വേണം

പപ്പ : എന്താ

അമ്മ : മസാല ദോശ ചില്ലി ചിക്കൻ...

പപ്പ : 😨 കൃഷ് 😌

അമ്മ : അയ്യടാ ദേ കൊച്ച് ഇരിക്കുന്നു 😂

പപ്പ : ശേ എന്നാലും

അമ്മ : പോ മനുഷ്യാ ഒന്ന് വയസാം കാലത്ത്... 😡

അമ്മു : 🤣

പപ്പ : 🙄

അമ്മ : കെളവൻ ആയി അങ്ങേർക്ക് ഇനി ആണ് പൊക്കോണം കള്ള കെളവാ...

പപ്പ : അല്ല ഒന്നിനെ കൊണ്ടേ വൈയ്യ

അങ്കിൾ : എന്താ ഇവടെ ഒരു ചിരി

അമ്മ : അതേ എല്ലാർക്കും വേണ്ടത് എന്താ എന്താ വച്ചാ പറഞ്ഞോ എനിക്ക് രാത്രി ഒന്നും വക്കാൻ വൈയ്യ

അങ്കിൾ : ഫുഡ് വാങ്ങാൻ ആണോ

പപ്പ : എന്തോ ചെയ്യാൻ വീട്ടീത്തെ പെണ്ണുങ്ങൾക്ക് പണി എടുക്കാൻ വൈയ്യ

അമ്മ : 😊

കുട്ടു : ഒരു fish ബിരിയാണി

അമ്മു : എനിക്ക് പൊർ അല്ലെ വേണ്ടാ എനിക്ക് ഫ്രെഡ് റൈസ് മതി

അങ്കിൾ : നിക്ക് ഞാനും വരാ

പപ്പ : ആ വന്നോ വാ...

.

എന്താണ് ഒരു കുട്ടി കൂടെ വേണോ ടീച്ചറെ 😌

അമ്മു അവര് പോണത് നോക്കി

💬 Comments

View all comments