← Back to വധു is a ദേവത 45 [Doli]

Comments

വധു is a ദേവത 45 [Doli] · approved reader discussion

7seas • 15-11-2024 22:35

Done ✅

Arrow • 16-11-2024 13:33

Thank You, Submit cheytho release aayittillallo site il

Arrow • 13-11-2024 10:24

ബ്രോ ഉള്ളത് പറയാമല്ലോ വധുവിനെക്കാൾ ഫാൻസ് ഉണ്ട് കാന്താരിക്ക്, കൂടുതൽ ഇംപോർട്ടൻസ് കൊടുക്കണം എന്ന് പറയുന്നില്ല ഉപേക്ഷിക്കരുത് പെട്ടെന്ന് നിർത്തുകയും അരുത്,ഈ മാസം തന്നെ എക്സ്പെക്റ്റ് ചെയ്യാമോ അടുത്ത ഭാഗം

7seas • 15-11-2024 22:35

I know brother as I said ezhuthunnath oru matter alla time avastha aan

Vadhu is my thing whatever happens like your fav being the other one will not stop halfway thanks for the support

Tqueelax • 05-11-2024 11:03

Ennvrum 🤔🤕

7seas • 08-11-2024 17:34

ഒടനെ 🙏

ശശി • 04-11-2024 20:44

എടാ മോനെ നീ പിന്നേം മുങ്ങിയോ

7seas • 08-11-2024 17:34

മുങ്ങി ഇപ്പൊ പൊങ്ങി 🙏😃

Askar • 27-10-2024 22:55

Ennadaa Thambi inke irikkaaa, evaloo time venaalum edthkoo aaanaa romba perya paart kedachaal pothum

7seas • 29-10-2024 22:17

ഒരു 500 page ഇടാ bro 🤣

Askar • 02-11-2024 21:53

Kunnoolam aagrahichaaley kunnikkuru enkilum kittuuu ennaanallo

7seas • 08-11-2024 23:30

ആഹാ best 🤣

Leo • 25-10-2024 23:43

Broi eppo varum waiting

7seas • 29-10-2024 22:17

ഒടനെ ഇടാ bro

Sorry for തെ delay ഓരോ വള്ളി വരുന്ന കൊണ്ടാ

Ashik • 24-10-2024 22:33

Bro New part evide?????
          🙄🙄🙄🙄🙄🙄🙄🙄🙄🙄🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

7seas • 29-10-2024 22:16

ഇടാ bro 😃

Oppie • 15-10-2024 12:40

എവിടെ... പെട്ടന്ന് വരുമോ?

7seas • 29-10-2024 22:16

ഒടനെ bro

Was attending a marriage fuction

നാട്ടിൽ ആയിരുന്നു പിന്നേ site എടക്ക് access ചെയ്യാൻ പറ്റാതെ ആയി 🙏

Jacky • 11-10-2024 21:30

Waiting for next part
Post it soon bro 🤍

7seas👑 • 13-10-2024 13:59

Yaah brother will make things really soooooooooooon

ശശി • 11-10-2024 19:02

എടാ മോനെ ബാക്കി വേഗം ഇട്, പിന്നെ ഇങ്ങനെ ഒക്കെ നടന്നാ മതിയോ അമ്മ പറഞ്ഞപോലെ വേഗം ഒരു കുഞ്ഞിക്കാൽ ഒക്കെ ആവട്ടെ

7seas👑 • 13-10-2024 13:58

ഇടാ അണ്ണാ,

കുഞ്ഞിക്കാലില്ല ഇപ്പൊ അണ്ണൻ ഒരു കോഴിക്കാല്ഉം വച്ച് adjust ചെയ്യ് 😂

Baby 😌 👀

സ്വപ്ന സഞ്ചാരി • 10-10-2024 15:11

Doliverseinte endgameil sanchari sernte cameo🔥🔥🔥

7seas👑 • 13-10-2024 13:55

അതേ അതേ വഴിയോരത്തേ ഒരു പെണ്ണ് പിടിയൻ ഗുണ്ട ആയി ഇടാ 👀

Bye the bye next story ലേ  hero ന് വേണേ ഈ അളിഞ്ഞ പേര് ഇടാ 🥹 😃 🤣

സ്വപ്ന സഞ്ചാരി • 19-10-2024 21:25

Nooii Oreyoru Soppanam annan... Copyright adikkum ⚔️... Byduby adtha part eth vare aayi

Arrow • 10-10-2024 14:35

Bro pettann thannea next part Upload cheyyanea too much excited

7seas👑 • 13-10-2024 13:53

For sure bro much love 👀

Ghostrid • 10-10-2024 00:16

Next part aduth thanney ondakumo bro

7seas👑 • 14-10-2024 00:38

ഇടാം bro നാളെ തന്നെ പരിപാടി തൊടങ്ങും 😊🤍

ആശാൻ • 06-10-2024 01:00

Anna adutha part pettanu taranne kathirikuvaaa ❤️‍🔥💌

7seas👑 • 06-10-2024 18:59

ആശാനെ എവടെ ആയിരുന്നു സുഖം അല്ലേ വാങ്ക വാങ്ക വാങ്ക 🙏

ആശാൻ • 07-10-2024 14:44

Sugam. ena und machabi sugam ananu viwasikunu pne ee kada varate irunapol machane miss cheyithu 🤍🫶🏻

7seas👑 • 13-10-2024 13:53

Will try ആസാനേ 😊

താൻ Q 🤍

Hydro_pilot_47 • 04-10-2024 20:51

Adutha story pettenn venam lag cheyyalle. Thante oru fanboy ayi mari njan

7seas👑 • 06-10-2024 18:59

Fan boi 🤭 ഊക്കൽ at it's beeeekkk

Shout out to the Belgians 🙏

Hydro_pilot_47 • 04-10-2024 20:50

Ammu suicide attempt nadathunnath add cheythal poli feel ayirikkum

7seas👑 • 07-10-2024 08:48

Bro അത് വേണോ അമ്മൂന് ദോഷം വരുന്ന ഒന്നും എന്നെക്കൊണ്ട് പറ്റില്ല she is the soul of my boi hero അല്ലേ main villian 😂 അതോണ്ട് im sorry

സ്വപ്ന സഞ്ചാരി • 04-10-2024 14:59

Enik oru karyam arinja mathi where's amar??

Mahi is happy which means amar is ok...

And btw kurach lag undaarnnu and ntho pettennu thaattikootiya oru feel still  it was good but not the best

Ini adthatheppozha varaney🤔

7seas👑 • 05-10-2024 00:02

വന്നു, കൊണഷ്ട്ട് ചോദ്യം ഇട്ടു പോയി repeat

വന്നു, കൊണഷ്ട്ട് ചോദ്യം ഇട്ടു പോയി repeat

വന്നു, കൊണഷ്ട്ട് ചോദ്യം ഇട്ടു പോയി repeat

നിങ്ങൾ എന്തിനാ ഹേ അമറിന്റെ പേരും പിടിച്ച് തൂങ്ങുന്നേ ഞാനെ സങ്കടത്തിൽ ഇരിക്കാ അറിയോ 😭

സ്വപ്ന സഞ്ചാരി • 05-10-2024 17:03

😪😪 Amarillaathenth aaghosham... Machambi vermbo the last danceil amarm ondaavum... Waiting for the party babyy🔥🔥🤞🤞

Anginallel illuminati Kerala khadakam kadutha theerumanangalilekk kadakkum💪

7seas👑 • 06-10-2024 18:56

ഓ പിന്നെ ഒരു ഇല്ലുമിനാണ്ടി 🤣 ഇയാള് കൊറേ ആയാലോ പൂച്ചാണ്ടി കാട്ടുന്നു last dance ഒന്നും ആവാറായില്ല ഇനി ആണ് main ഒരു ചെറിയ bomb പൊട്ടിക്കും പിന്നെ so called doliverse 🤡 ന്റെ next stage 😝

Bye dubai അമർ വേറെ shoot ന് പോയി അതോണ്ട് ഇനി അതികം കാണില്ല 😂

Bad boy • 03-10-2024 22:52

ഒരൊറ്റ അപേക്ഷ മാത്രേ ഒള്ളു ഇത്രെയും വൈകിപിക്കരുത് തിരക്കുകൾ ഉണ്ടാകും എന്ന് അറിയാം എങ്കിലും ഒന്ന് ഓര്മിപ്പിച്ചെന്നെ ഒള്ളു

7seas👑 • 05-10-2024 00:01

Fr bro

കാര്യങ്ങൾ കൊറച്ച് കൂടെ serious ആയി കാണേണ്ട time ആയിരിക്കുന്നു അതോണ്ട് ഞാൻ താങ്കൾ പറഞ്ഞ കാര്യം പരിഗണിക്കുന്നതാണ് നന്ദി 🙏

Ameer • 03-10-2024 01:21

Kazhinja kure partukal pazhaya oru feel thannilla.....but this one ❤️

7seas👑 • 03-10-2024 22:45

The fun fact is this thing is a 5 day stuff and gotta lot of appreciation

But the last two were a month correction and alot of editings and rewritten things  that sucked at the end 🤣

What a jomk i am 🤡

Leo • 03-10-2024 01:09

Kidu bro ore 🔥 pwoli🤜🏻🤛🏻

7seas👑 • 03-10-2024 22:43

Tnx Leo boiii 🤝

Sneha • 02-10-2024 23:20

Next part annadoo pettannu tharanna

7seas👑 • 03-10-2024 22:42

സ്നേഹത്തോടെ ചോദിച്ച സ്ഥിതിക്ക് ഇടാ 😂

Jokes apart ഒരാളെ വലിപ്പിക്കാ എന്നത് തീരെ ഇഷ്ട്ടല്ലാത്ത ആളാ ഞാൻ imagine making this kinda mess with almost 2 lakh boyz n grils that's kinda weird

But yaah hoping for the best...

Peace

Manu • 02-10-2024 16:27

Came again

7seas👑 • 03-10-2024 22:40

Yes ✋

Oppie • 02-10-2024 13:47

എൻ്റെ മോനേ... ഇജ്ജാതി കംബാക്ക്.... കിടിലം പാർട്ട്... ആ പഴയ ഫീൽ കിട്ടി... അടുത്തത് എത്രയും പെട്ടെന്ന് തരണേ....

7seas👑 • 03-10-2024 22:40

Vro, 🥹

Tnx thnx

ഒടനെ ഇടാ................... ശ്രമിക്കാ 😃

രാവണൻ • 02-10-2024 13:00

Poli തീ സാനം bro

7seas👑 • 03-10-2024 22:39

Love love

Faber cast • 02-10-2024 10:25

ഈ പാർട്ട്‌ തകർത്തുവാരിയ്യെടാ മുത്തേ 👌👌👌👌, so indran is back, let's wait and see what Will happen😂

7seas👑 • 03-10-2024 22:39

Oh പിന്നെ എന്ത് നടക്കാൻ 😝

അല്ല നിങ്ങൾക്ക് ആഗ്രഹം ഒണ്ടേ നടത്താ പക്ഷെ അവസാനം എന്തിനാ ഇങ്ങനെ എന്ന് ചോദിക്കരുത് 🙄

☠️𝔡乇M𝐎Ň Ќιภ𝔾☠️ • 02-10-2024 08:08

Bro kure ayi kathirikkunnu, nalla oru part thannathinu orupadu thanks, adutha part pettennu kittumenna pratheekshayil priya vayanakkaran

7seas👑 • 03-10-2024 22:38

ASAP 😊

Things are not going good as expected അതിന്റെ ആണ്

No worries

Will sort things really soon

Askar • 02-10-2024 02:15

Adipoli Part

Eni adutha palliperunnaalinu kanaan lleee 😃😂

7seas👑 • 03-10-2024 22:36

എല്ലാരും എന്നെ ഇങ്ങനെ കളിയാക്കല്ലേ 😝

സോജു • 01-10-2024 23:28

കൊള്ളാം bro ഈ പാർട്ടും നന്നായിരുന്നു...❤️🔥 ബാക്കി പോരട്ടെ..

7seas👑 • 03-10-2024 22:36

Tnx vroh

Soon 😂

Tqueelax • 01-10-2024 22:52

Bro ini cntns kanullei atho ini NXT yr ahna😌😍
Kidukkitind😌😍

7seas👑 • 03-10-2024 22:35

Actually ചെറിയ ഒരു shifting ഒണ്ടായിരുന്നു scene ഇല്ല

കാണും കാണും 🫱

സാത്താൻ 😈 • 19-10-2024 16:28

നിന്നെ കണ്ട് പഠിച്ചത് കൊണ്ടാ ഇത്രയും വൈകുന്നത് 😂

സാത്താൻ 😈 • 01-10-2024 22:20

സെറ്റ് സെറ്റ് തലൈവാ ❤️🔥

7seas👑 • 03-10-2024 22:34

You talking no 😡

എന്തോ crossover ഒക്കെ വരും wait പറഞ്ഞ്  പോയിട്ട്

എന്നെ പോലെ കൃത്യനിഷ്ട്ടത കാണിക്ക് സുഹൃത്തേ 🤣

7seas👑 • 01-10-2024 18:26

Moonn paart onnaakkiyathinte sorry