0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

ആ അതോണ്ട് ഈ കണ്ണ് കണ്ട് മൂടാവാനെ നേരൂള്ളൂ എനിക്ക്

അമ്മു : 🥹 lifetime settlement ആണ് ഞാൻ അപ്പോ

ഞാൻ : ഒറപ്പായും നീ അല്ലേ എന്റെ ചക്കര

അമ്മു : ശെരിക്കും

ഞാൻ : ആരോ എന്തോ പറയട്ടെ എന്റെ മനസ്സ് ഇഷ്ട്ടപ്പെട്ടത് നിന്നെ ആണ് എനിക്ക് വേണ്ടത് നിന്നെ ആണ് അത്ര അന്നേ

അമ്മു : ഇസ്... 🙂

ഞാൻ : നീ പറഞ്ഞ പോലെ നീ ഇല്ലേ ഞാൻ എന്തോ ചെയ്യും

അമ്മു : കരയരുത് പ്ലീസ്

ഞാൻ : ഇല്ലെടീ 😊

അമ്മു : നെഞ്ച് കത്തി കരിയാല്ലേ

ഞാൻ : ഉം

അമ്മു : ഒന്നും പേടിക്കണ്ട ഞാൻ എവടെ പോവാൻ... നിന്റർ തല തിന്നാതെ ഞാൻ എങ്ങനെ ആണ്... 😂

ഞാൻ : thankyou 😊

19:55

ഞങ്ങള് അച്ചൂന്റെ വീട്ടി പോവുമ്പോ മിനി കെടക്കുന്നു അവടെ

എല്ലാരും കൂടെ അകത്തേക്ക് കേറുമ്പോ അമ്മ മഹി ആന്റി രണ്ടാളും അവടെ ഇരിപ്പുണ്ട്

അമ്മ : 😏

ഞാൻ : 😏

അവന്റെ അമ്മ ഞങ്ങളെ ഒക്കെ പിടിച്ച് ഓരോരുത്തരെ ആയി വിശേഷം ചോദിച്ച് ഇരുത്തി

ജാനു : ടീച്ചർ കലിപ്പാ 😂

ഞാൻ : അയിന്

🙄 ജാനു ഒറ്റ ഇടി എന്റെ തൊടയിൽ

.
.

പാതിരാത്രി ഞങ്ങള് കേറി വരുമ്പോ രാമന്റെ കാർ നിപ്പുണ്ട്

സിദ്ധു : ടാ ബസ് പ്രേമി വന്നെ

ഞാൻ : 🙂 വാ

അവടെ പോവുമ്പോ ഫോണി

💬 Comments

View all comments