0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

ചെവിയി പറയാ

ഞാൻ : പറ ഡീ

അമ്മു എന്റെ ചെവിക്ക് പിടിച്ച് വലിച്ചു

ഞാൻ : ഇഹിഹി 😁 പറ

അമ്മു : അയ്യടാ ഇക്കിളി ഒക്കെ മാറ്റി തരാ...

ഞാൻ : പറ ഒന്ന്‌

അത് workout ചെയ്ത് body fit ആയാ stamina കൂടും അപ്പോ feelings അടിച്ചാ കൊറച്ച് ടൈം കൂടുതൽ കൂടും healthy ആയിരിക്കും സംഭവങ്ങൾ ഒക്കെ

അമ്മു അത്രയും പറഞ്ഞെന്റെ കവികത്ത് ഉമ്മ വച്ച് മാറി

ഞാൻ : അയ്യേ ഞാൻ വിചാരിച്ചു അമൃത benefit ഇല്ലാത്ത ഒരു പണിക്കും നിക്കില്ലല്ലോന്ന്

അമ്മു : 😌 അല്ല ദുബായ്ക്ക് പോയ ഭർത്താവ് തിരിച്ച് വരുമ്പോ അങ്ങേർക്ക് കളി കൊടുക്കണ്ടേ

ഞാൻ ഞെട്ടലോടെ അവളെ നോക്കി

അമ്മു : ഈ

ഞാൻ : എന്താ പറഞ്ഞെ

അമ്മു : പൊ അങ്ങോട്ട്

ഞാൻ : നിക്ക്

അമ്മു : വിട് നാണം പോലെ

ഞാൻ : ഏയ്‌ ഇവടെ വാ പൊന്നു

അമ്മു : പൊന്നു 🥹 yes പൊന്നു തന്നെ 😁

ഞാൻ : പോട്ടെ അതൊക്കെ വിട്

അമ്മു : ഇല്ല എനിക്ക് അത്ര easy അല്ല അത് and i know ഞാൻ ഇങ്ങനെ ഇരുന്ന നീ കൂടുതൽ down ആവും പക്ഷെ to be frank എന്നെക്കൊണ്ട് പറ്റണില്ല... ഞാൻ. എങ്ങനെ ആണ് നിനക്ക് മേൽ പപ്പക്ക് importance കൊടുത്തത് എനിക്ക് അറിയില്ല I'm sorry

ഞാൻ : ഏയ്‌ ഉണ്ട മോളെ

അമ്മു

💬 Comments

View all comments