Chapter Title : വധു is a ദേവത 46 [Doli]
: വീണ്ടും വീണ്ടും വീണ്ടും എന്നെ തോൽപ്പിച്ചില്ലേ നീ 😡 🥹
അമ്മൂന്റെ ഒച്ച എടറി...
😁
അമ്മു : എനിക്കറിയില്ല എന്റെ മനസ്സി എത്ര പേർടെ മൊഖം ഓടി കളിച്ചു അറിയോ കഴിഞ്ഞ ഒരു കൊല്ലം കേട്ടിട്ടും ഈ കാര്യം ഞാൻ എന്തെ മറന്നു
ഞാൻ : കാരണം നമ്മൾ സെറ്റായ ശേഷം നീ പഴയ ആളല്ല എന്നെ മാത്രം expect ചെയ്ത് എന്നെ തിന്ന് ജീവിണ വെറും parasite മാത്രമാണ് bro നീ
അമ്മു : yes ഇനിയും അത് മതി...
ഞാൻ : നീ ആരേ final ചെയ്തേ അശ്വതി
അമ്മു : അത് വിട്
ഞാൻ : ഇല്ല പറയണം
അമ്മു : stop this എന്നെ വിട്
ഞാൻ : പറ
അമ്മു : 🙄 വേണ്ടാ എനിക്ക് ഒരിക്കലും ഇഷ്ട്ടല്ലാത്ത കാര്യമാ അത് എന്നെ വിട്
അമ്മു എന്റെ കൈ തട്ടി തെറ്പ്പിച്ച് വിട്ടു
ഞാൻ അവളെ നോക്കി ഇങ്ങനെ കെടന്നു
അമ്മു ഡോറിന്റെ അവടെ പോയി എന്നെ തിരിഞ്ഞ് നോക്കി
ഞാൻ : 💋
അമ്മു : എന്നോട് ഇനി അത് ചോദിച്ച് വരരുത് എനിക്കിഷ്ട്ടല്ല Indrajith Ramanadhan, i hope you got my point... 👀 bye ആ പിന്നെ ഒന്ന് കൂടെ ഞാനും വീണ്ടും വീണ്ടും വീണ്ടും പറയാ എന്റെ സാധനങ്ങൾ share ചെയ്യുന്നത് എനിക്കിഷ്ട്ടല്ല പ്രതേകിച്ച് എന്റെ ജീവിതം 😊 അപ്പോ ഓരോരുത്തരെ ഒട്ടിക്കാൻ നോക്കുമ്പോ മനസ്സിൽ ഓർക്കുന്നത് നല്ലതാ ഞാനും
💬 Comments
View all comments