Chapter Title : വധു is a ദേവത 46 [Doli]
ആന്റി 😃
ലില്ലി ആന്റി : ഓ വന്നല്ലോ അമ്മേ കരയിക്കണ മോൻ... 😡
ഞാൻ : വോ 😁
പെട്ടെന്ന് ഞാൻ ഹന്ന ആന്റിടെ ബാക്കിൽ നിക്കണ കണ്ടു...
.
.
ശ്രീ : ഇതാരാടി
കൊറച്ച് പിന്നി നിന്നിട്ട് ശ്രീ ചോദിച്ചു
അമ്മു : ഹന്ന 🙄...
.
.
> 14:55
അച്ചു റൂമിലേക്ക് കേറി വന്നു
അച്ചു : നന്ദ ഹന്ന വന്നത് കണ്ടില്ലേ നീ
നന്ദൻ : വന്നാ ഭഗവാനെ എവടെ
അച്ചു : താഴേ ഇണ്ട് ചെല്ല്
നന്ദനും സോനയും കൂടെ എറങ്ങി പോയി...
ജാനു : ആരാ അച്ചു അത്...
അച്ചു : ഇവൾടെ ഏറ്റവും ഇഷ്ട്ടപ്പെട്ട കൂട്ട്കാരി
അമ്മു : പോടാ 😡
ജാനു : പറ അമ്മൂന്റെ കഥ കേക്കട്ടെ 😁
അച്ചു : സൂര്യക്ക് അറിയോ
സൂര്യ : പിന്നേ 😁
ശ്രീ : പറ പറ കേക്കട്ടെ
അച്ചു : അമ്മുന്റെ ഇല്ലേ... ഇവൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട പെണ്ണെതാ
ശ്രീ : ഉം, സൂസൻ
അച്ചു : no 😁
ശ്രീ : ഏറ്റവും ഇഷ്ട്ടപ്പെട്ടത് പറഞ്ഞാ അവന്റെ ഏതേലും ആരാതിക ആഹ് അശ്വതി
അച്ചു : no no no
ശ്രീ : പിന്നെ
അച്ചു : പറയട്ടെ
സൂര്യ : പറ 😃
അച്ചു : Hanna Christina Joseph Kuriyan
ശ്രീ : ഈ കുട്ടിയാ...
ശ്രീ അമ്മൂനെ നോക്കി
അമ്മു : 😁 🙄
അച്ചു : അതേ
ജാനു : അതെന്താ
അച്ചു : because അവന്റെ ex ആണ് ഹന്ന
അമ്മു : അനാവശ്യം പറഞ്ഞാ ഇണ്ടല്ലോ 😡 അച്ചു
അച്ചു : അങ്ങനെ അല്ല ഹന്നക്ക് ഒടുക്കത്തെ ഇഷ്ട്ടായിരുന്നു അവനെ
ശ്രീ : ഏഹ്
അമ്മു : ഉം... 😣 😁
ജാനു : എന്നിട്ട്
അച്ചു : ഈ സൂസി കേറി പണിഞ്ഞു നിനക്ക് അറിയില്ലേ അവനെ കേറി സൂസി kiss
💬 Comments
View all comments