0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.6K

ഇതേ കൊണ അടിക്കണം ശ്രീയേ നീ

ശ്രീ : അല്ല അത് 🙄

ചാരു : അമ്മു bye

അമ്മു : ഓ ശെരി ഇനിയും വരണം 😊

ചാരു പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞ് നോക്കി

ചാരു : എനിക്ക് പോണം എന്നില്ല പക്ഷെ പോവാ

ഞാൻ : വരണം പരിപാടി തീർന്നിട്ട്

ചാരു : വിളിക്കാ ഞാൻ

ഞാൻ : bye

ചാരു എന്നെ വന്ന് അമർത്തി കെട്ടിപ്പിടിച്ചു.... 🥹

...

അമ്മു : വിടാൻ പറ ഡീ പ്ലീസ്

സോന : നിനക്ക് പറഞ്ഞൂടെ 😡

അമ്മു പെട്ടെന്ന് നന്ദൻ അവളെ നോക്കി നിക്കണത് കണ്ടു

നന്ദൻ : ഭാര്യ തിരിച്ച് പോണ സങ്കടം ആവും

അമ്മു : ത്തു ... പട്ടി 😡

നന്ദൻ : സൂര്യ നല്ല ചേർച്ച ല്ലേ ടാ

അമ്മു : 😣 നന്ദ നിന്നെ ഞാൻ കൊല്ലും

സോന : നന്ദു വേണ്ട

പെട്ടെന്ന് അമ്മു നോക്കിയതും ചാരു ഇന്ദ്രന്റെ കവിൾ പിടിച്ച് ഉമ്മ വക്കുന്നു

അമ്മു : ഏഹ് 😨

.
.
.

> 14:22

അത്യാവശ്യം വരാന്ന് ഒറപ്പുള്ള കൊറേ പേരൊക്കെ എത്തി...

അമ്മ രാമുന്റെ അമ്മടെ കൂടെ റൂമിൽ ഇരിക്കായിരുന്നു

വൈഗ അമ്മായി വല്യമ്മയേ സമാദാനിപ്പിച്ചോണ്ട് ഇരുന്നു...

അമ്മ : പോട്ടെ ഏടത്തി ഒക്കെ ശെരി ആവും ഞങ്ങക്ക് എല്ലാർക്കും അറിയാ നിങ്ങക്ക് ഇതൊന്നും അറിയാൻ പോലും വഴി ഇല്ലെന്ന്

അമ്മു : അതേ വല്യമ്മാ

മഹി ആന്റി :

💬 Comments

View all comments