Chapter Title : വധു is a ദേവത 46 [Doli]
😁
ഞാൻ : അമ്മായി ചോദിച്ചതോ നീ പറഞ്ഞതോ
അമ്മു : 😡
ഞാൻ : മാല എവടെ
അമ്മു : അതിന്റെ ആവശ്യം ഇനി ഇല്ല
ഞാൻ : why
അമ്മു : എന്തൊക്കെ ചെയ്തു ടാ നീ 🥹... ഭാര്യ പോണത് എവടെ എന്ന് അറിയാൻ ലൊക്കേഷൻ ഇടുന്ന ഭർത്താവ് ഇതെന്ത് സിനിമേ
ഞാൻ : പോട്ടെ
അമ്മു : yes, പോട്ടെ ഇനി ഒന്നും വരില്ല എനിക്ക് ഒറപ്പാ ഇനി ഞാൻ നോക്കിക്കോളാ എല്ലാം 🙂
ഞാൻ : ഒറപ്പാ
അമ്മു : പിന്നല്ല
ഞാൻ : ശെരി ആയിക്കോട്ടെ
അമ്മു എന്നെ തന്നെ നോക്കി നിന്നു
പെട്ടെന്ന് എന്റെ കഴുത്ത് പിടിച്ച് ഞെക്കി അടുത്തേക്ക് വന്നു
ഞാൻ സ്പൂനിലെ ആപ്പിൾ പീസ് എടുത്ത് കടിച്ച് കറക്കിക്കൊണ്ട് നിന്നു...
അമ്മു : ഉം
ഞാൻ : no
അമ്മു : ഒരിക്കെ ബാക്കി പിന്നെ
ഞാൻ : വിട് അമൃത 😡
അമ്മു : 😏 നീ എന്റെ ആണ് എനിക്ക് ചോദിക്കണ്ട കാര്യം ഇല്ല എന്നാലും just formality
ഞാൻ ബൗൾ അവടെ വച്ചിട്ട് അമ്മൂന്റെ വയറ്റിൽ കൈ വച്ച് തടവി ഞെക്കി പിടിച്ചു
അമ്മു : പിച്ച് 😃
ഞാൻ : ഉംഹും...
ഞാൻ അവളെ കൊണ്ട് ബെഡിൽ കെടത്തി
അമ്മു കണ്ണടച്ച് റെഡി ആയി
അമ്മൂ... ഞാൻ നീട്ടി വിളിച്ചു
അമ്മു കണ്ണ് തൊറന്നില്ല കണ്ണിന്റെ കോണിന്ന് ഒരു തുള്ളി കണ്ണീര് ചാടി വന്നു
ഞാൻ : ഏയ്
അമ്മു : എനിക്ക് മറക്കണം എന്നുണ്ട് കണ്ണാ പക്ഷെ ആ പപ്പടെ മൊഖം എന്റെ ഉള്ളിന്ന് പോണില്ല അങ്ങനെ
അത് പറയുമ്പോ കണ്ണടച്ച് കെടന്ന അവൾടെ മൊഖം ടൈറ്റായി
അമ്മു : സൂസിയേ ഞാൻ മറക്കും പക്ഷെ അവള്, കൂടെ നടന്ന് ഊ... ഉം.. ആഹ് fuck
അമ്മു മെല്ലെ കണ്ണ് തൊറന്ന് എന്നെ നോക്കി
ഞാൻ : ശെരി i can understand നമ്മക്ക് അവളെ വിടാ ല്ലേ
💬 Comments
View all comments