Chapter Title : വധു is a ദേവത 46 [Doli]
വേണ്ട
പപ്പ : ഏയ് കാശു വേണ്ട പപ്പ പോവാ
ഞാൻ : വേണ്ടെന്ന്
പപ്പ : പോടോ ഒന്ന് you look so tired
ഭദ്രമ്മാമ : അതേ പോയി ഇരിക്ക് അളിയാ വാ നമ്മക്ക് പോവാ
ഞാൻ : നമ്മടെ ബാർ ഇല്ലേ
പപ്പ : നമ്മടെ ബാറാ
ഞാൻ : അയ്യോ വിഷ്ണു ഏട്ടന്റെ ബാർ അതിന്റെ അടുത്ത് അല്ലേ വേണ്ട നിങ്ങള് പോണ്ട ഒരു വണ്ടി എടുത്ത് കേറ്റി വിടാൻ പറയാ
പപ്പ : മതി problem solved...
പെട്ടെന്ന് ഒരു ലോഡ് ലൈറ്റ് ഓണായി
അമ്മ : ഇതാര് ഇട്ടേ ഇതൊക്കെ
ഞാൻ : ആഹ്...ആവോ ചെലപ്പോ timer ആവും
അമ്മ : ആ best
നന്ദ അമ്മായി : ഇസ്... ഇത് കൊള്ളാല്ലേ അടിപൊളി ആയിണ്ട് മസ്ത്ത്
ഞാൻ : എന്ത് ചെയ്യാ എന്നെക്കൊണ്ട് വൈയ്യ...
പപ്പ : അതേ കറന്റ് ബിൽ വരുമ്പോ എന്ത് ചെയ്യാ പറയണേ
ഞാൻ : ഓ 🙄
അമ്മ : ഏയ് മതി ഇനി അടുത്തത് എന്നാലും എന്റെ വീട് എനിക്ക് എന്തോ പോലെ ഇപ്പൊ
ഞാൻ : ഏഹ്
അമ്മ : എനിക്ക് അവടെ വിട്ട് വരാൻ ഒരു
ഞാൻ : അതാണോ അമ്മ വന്നെ
ഞാൻ അമ്മേ പിടിച്ച് കൊണ്ട് സോഫയിൽ ഒരുത്തി
ഞാൻ : ആ വീട് വാങ്ങാൻ ഒരു പാർട്ടി റെഡി ആണ്
അമ്മ : പിന്നെ കൊടുക്കേ അത് 😏
ഞാൻ : ഐ,
💬 Comments
View all comments