Chapter Title : വധു is a ദേവത 46 [Doli]
അമ്മു : 😃
ഞാൻ : നമ്മടെ ആദ്യത്തെ ഓർമ ഇണ്ടാ
അമ്മു : ഉം 😌
ഞാൻ : കട്ട ചോര അതേ പോലെ
അമ്മു : ചോര പറയല്ലേ colour of love
ഞാൻ : ഓ ആയിക്കോട്ടെ
അമ്മു : അതൊക്കെ ഒരു കാലം, പിന്നേ പിന്നേ സ്നേഹത്തോടെ ഒരു രണ്ട് മിനിറ്റ് ഇരിക്കാൻ പോലും എല്ലാം എന്റെ തെറ്റാ എത്ര ഒക്കെ നീ പറഞ്ഞിട്ടും കേട്ടില്ല fuck ഒന്ന് രണ്ട് മൂന്ന് പറഞ്ഞ് എത്ര വട്ടം 😣 🥹
ഞാൻ : പൊന്നു എന്താ ഇത് അതൊക്കെ നമ്മള് വിട്ടു പറഞ്ഞില്ലേ ഞാൻ
അമ്മു : ശെരി ആയിക്കോട്ടെ 😊
ഞാൻ : നമ്മക്ക് ഇവടെ അങ്ങോട്ട് കൂടാ പോരെ
അമ്മു : എനിക്ക് പറ്റില്ല ഞാൻ എങ്ങോട്ട് വേണേലും വരാ പ്ലീസ് ഒറ്റക്ക് ഇട്ടിട്ട് പോവരുത് 🥹
ഞാൻ : ഇല്ല ടാ അങ്ങനെ പോയാലും അവസാനം... ഉം 😃
അമ്മു : അവസാനം 😌 എന്റെ
ഞാൻ : പോരട്ടെ
അമ്മു : അവസാനം എന്റെ കാലിന്റെ എടയിൽ തന്നെ വരണം
ഞാൻ : അതാണ് ഓർമ ഇണ്ട് അപ്പൊ
അമ്മു : പിന്നേ ആ കാര്യങ്ങൾ ഒക്കെ ഓർമ ഇള്ള കൊണ്ടാ ഞാൻ ജീവനോടെ ഇരുന്നേ
ഞാൻ : പോട്ടെ ടാ നീ ഒറ്റ കാര്യം ആലോചിക്കാ
അമ്മു : ✋ അറിയാ ഞാൻ പോയാ നീ വെറും ഒരു പ്രാന്തനെ പോലെ ജീവിക്കും പിന്നേ അങ്ങോട്ട്
നെഞ്ചത്ത് കുത്തിക്കൊണ്ട് അമ്മു പറഞ്ഞു
👀
അമ്മു : കരയരുത് അത് കാണാൻ മാത്രം വളർന്നില്ല ഞാൻ 😂
ഞാൻ : lets go
അമ്മു : thanks ഇത്ര അധികം എന്നെ സ്നേഹിച്ച് കൊല്ലുന്നതിന്
അമ്മു എന്നെ ഇറുക്കി കെട്ടിപിടിച്ചു
ഞാൻ : അതേ ഒരു കിസൂസ്സ് തരോ
അമ്മു : 😂 നിനക്ക് നാണം ഇല്ലല്ലോ
ഞാൻ : എന്തിന്, ഞാൻ എന്റെ കീപ്പിനോടാ ചോദിക്കുന്നെ
അമ്മു
💬 Comments
View all comments