0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

അമ്മു : ഞാൻ ഓടിക്കാ മാറ്

..
.
പപ്പ : ഇതാരാ ഡ്രൈവർ പപ്പടെ സൊത്തു മോളോ 😂

അമ്മ : അതേ എന്റെ വണ്ടി ഈ ഓടിക്കാൻ അറിയാത്തവർടെ കൈയ്യി കൊടുക്കുന്നത് എന്തിനാ😏

അമ്മു : ആണോ കണക്കായിപ്പോയി

ഞാൻ : എവടെ ആരും ഇല്ലേ

അമ്മ : ചേച്ചി അവടെ ഏട്ടത്തി ഒരേ നിർബന്ധം നിക്കാൻ അപ്പൊ അവടെ നിന്നു സിദ്ധു ഒക്കെ അവടെ തന്നെ നിന്നു

ഞാൻ : ആഹ് best നല്ല ആൾക്കാര്

അമ്മ : 😊

പപ്പ : ടാ നിന്റെ കാർ അവടെ കെടപ്പുണ്ട്

ഞാൻ : അയ്യോ ആ പൊട്ടൻ വെളിയിൽ നിർത്തും മാറിക്കേ

പപ്പ : അയ്യോ പനി പിടിക്കും മോന് തണുപ്പത്ത് നിർത്തിയാ ഒരു പൊതപ്പ് എടുത്ത് പൊതച്ച് കൊടുക്കാൻ പറ മകന്... 🤣

ഞാൻ : തമാശക്കാരാ 😡

ഞാൻ അമ്മേ ഉന്തി അകത്തേക്ക് കൊണ്ട് പോയി

Step കേറാൻ പോയ അമ്മൂന്റെ കൈ പിടിച്ച് വലിച്ചു

അമ്മു : ഡ്രസ്സ് മാറട്ടെ

ഞാൻ : നിക്ക് വാ

ഞാൻ റൂമില് ബാഗീന്ന് തുണി ഒക്കെ എടുക്കുന്ന മഹി ആന്റിടെ പിന്നി പോയി ഒറ്റ ഇടി ഇടിച്ച് ബെഡിലേക്ക് തള്ളി ഇട്ടു

യ്യോ...

അമ്മ : 🤭

മഹി ആന്റി : 😡 എന്താടാ കൊല്ലാൻ നോക്കാ നീ എന്നെ

ഞാൻ : മിണ്ടി പോവരുത് ഇരി അവടെ

ആന്റി : എന്ത് 😡 ഒറ്റൊന്ന് തരും ഞാന്

ഞാൻ :

💬 Comments

View all comments