0%

Chapter Title : വധു is a ദേവത 46 [Doli]

Author : Kambikathakal Read All Parts 3.7K

ഒറ്റൊന്ന് തരും ഞാൻ നായെ 😡

ഞാൻ : 😂 ഒരു കാമടി പറയാൻ പോലും പറ്റില്ല എന്തോന്ന് മഹി സാർ

അമ്മ : ടാ മതി പൊ അങ്ങോട്ട്

ഞാൻ : അതേ വന്നെ പെട്ടി പാക്ക് ചെയ്യാ

അമ്മു : അതാ നല്ലത്... 😃

റൂമി കേറിയ വഴിക്ക് കാല് കഴുകി വന്നു

അതേ ശെരിക്കും പറഞ്ഞതാ

കമ്മൽ ഊരിക്കൊണ്ട് അമ്മു ചോദിച്ചു

ഞാൻ : അതേ

അമ്മു : വേണ്ടാട്ടോ പ്രശ്നം ആവും

ഞാൻ : ഇങ്ങോട്ട് വാ

അമ്മു കുണു കുണുന്ന് ഓടി വന്നു

ഞാൻ : നീ വരില്ലേ അപ്പൊ

അമ്മു : പിന്നേ വരാതെ

ഞാൻ : ഇഷ്ട്ടം ഇല്ലേ വേണ്ടാ

അമ്മു : അതായത് എനിക്ക് ഇവരെ ഒന്നും വിട്ട് പോവുന്ന കാര്യം ചിന്ദിക്കാൻ തന്നെ വൈയ്യ പക്ഷെ ഞാൻ എങ്ങനെ നീ ഇല്ലാതെ ജീവിക്കും ഒറ്റക്ക് 😊

ഞാൻ : അപ്പൊ പോവാ

അമ്മു : അയ്യടാ എല്ലാരും വന്നിട്ട് ഇപ്പൊ പോണം പോലും

ഞാൻ : ചുമ്മാ ഡീ നിന്റെ അമ്മക്ക് ഇത്തിരി ജാഡ കൂടുതലാ 😂

അമ്മു : അതേ ഞാൻ ഈ റൂം ശെരിക്കെ കണ്ടേ ഇല്ല വന്നെ

ഞാൻ : ഏഹ്

അമ്മു : ഞാൻ താഴെ ആയിരുന്നു ഇന്നലെ കെടന്നേ

ഞാൻ : ഫസ്റ്റ് നൈറ്റാ നമ്മടെ

അമ്മു : അതേ നിനക്ക് ഓർമ ഇണ്ടോ അതൊക്കെ

ഞാൻ : പിന്നില്ല ഒരു ഉമ്മക്ക് ഞാൻ അലഞ്ഞ അലച്ചൽ

💬 Comments

View all comments