← Back to വധു is a ദേവത 46 [Doli]

Comments

വധു is a ദേവത 46 [Doli] · approved reader discussion

7seas👑 • 27-12-2024 22:32

One more avaaaarth added Successfully 🤙

7seas👑 • 27-12-2024 22:31

Hepi new ear bye bye

ARROW • 22-12-2024 14:48

Bro Chithu and Sidhu nte story entha avar siblings allea......... will they have separate story or they are just a passive characters. Expecting Kanthari and Vadhu in no time please buddy don't let your fans wait too long

7seas👑 • 27-12-2024 22:31

കണ്ട് പിടിച്ചല്ലോ 😊

സ്വപ്ന സഞ്ചാരി • 20-12-2024 14:59

ഷാറേ മാസം ഒന്നായി നീ മുങ്ങീട്ട് എവടറാ ബാക്കി😢
Moideenikka kanjanechikk polm ingane kaathirunnittundaavilla😭

Byduby pinnem asoothri vaasam aano 🙁

Ellaam ok aanenn viswasikkanu idakk oru commentokke idaam ketto

7seas👑 • 22-12-2024 18:35

അസൂത്രി ആയിരുന്നു പക്ഷെ admit അല്ല two days വെറുതെ doctor Latha Thakur ന് എന്നെ കാണണം ന്ന് പിന്നെ രണ്ട് ദിവസം പോയി ഒരോ അര മണിക്കൂർ കൂടുമ്പോ ഒരു രണ്ട് minute വച്ച് ദർശനം കൊടുത്തു പിന്നെ വൈകീട്ട് ഒരു five minutes എന്റെ കണ്ണി നോക്കി ഇരിക്കും doctor,  എടക്ക് torch അടിച്ച് അതേ പോലെ കാറ്റ്ടിച്ച് mood അങ്ങ് കളയും 😣

Jack sparrow • 18-12-2024 22:59

ബ്രോ ജീവിതം on കോവിഡ് അതിന്റെ ബാക്കി എഴുതുന്നില്ല

7seas👑 • 19-12-2024 18:07

Sure bro ithonn kazhinjitt 😊🫶

Arrow • 09-12-2024 13:53

Bro 2 weeks aayille any updates

7seas👑 • 10-12-2024 12:53

Updates vachaa finished both oruvattam check cheyyanam madi aan athaa

JK

Kentheri oru cheriya portion koode ind idaa thanks for the lub 🫂

Arrow • 12-12-2024 14:58

Finished aanel publish it Brother

7seas👑 • 15-12-2024 04:45

Soon brother's 😁

ശശി • 13-12-2024 15:25

വേഗം ഇട് മോനെ

Doli • 16-12-2024 16:18

Idaa vroh ithiri busy aan idaa

Jack Daniels • 29-11-2024 23:03

❤️

7seas👑 • 10-12-2024 12:52

Cheers brohh 👀

Reader • 23-12-2024 15:24

Amar evide

Leo • 24-11-2024 18:03

Bro Jeevitham on covid koode set aakku 🤜🏻🤛🏻

7seas👑 • 10-12-2024 12:51

Done bro after this n sorry for the late reply 😊

സാത്താൻ 😈 • 21-11-2024 09:57

Hey man super

7seas👑 • 21-11-2024 22:16

Okey okey

മറ്റേ known person ഒന്ന്‌ സെറ്റാക്കിയാ ഇന്നലെ കൂടെ ഒരു രാത്രി മൂന്ന് മണിക്ക് ആലോചിച്ചു ആരാവും അതെന്ന് ഇവടെ ഉള്ള ആരേലും ആണോ ഇനി ആകെ മൊത്തം tension ആയല്ലോ 🥺

സാത്താൻ 😈 • 24-11-2024 21:17

Ivide ulla aarumalla pinne ezhuthum dlt aakkum angana oru situation aan ini varan ullathoru myrum angu set aavunnilla myru 🙂🥴

Athul • 21-11-2024 00:09

Bro amar evide amarinn enthan sambavichath enn onnum paranjillallo... Vayichappo ath oru confusion ayi nikkunn athu kond chothichathan 🙂

7seas👑 • 21-11-2024 22:15

അമറാ ഏത് അമറ് അതാരാ 🙄

Bro നമ്മക്ക് ഇഷ്ട്ടം പോലെ ആൾക്കാർ ഇല്ലേ പിന്നെന്തിനാ അമർ വെറുതെ page കൂടാൻ 🙏

Ashik • 18-11-2024 14:19

I love  Kandhari ❤️ 😍 💖 ❣️ 💕

7seas👑 • 20-11-2024 11:36

Welldone mr kelippan 🙏

Rahul • 18-11-2024 11:27

Where is amar??

7seas👑 • 20-11-2024 11:37

Idk may be off to hell or something 👀

ആശാൻ • 18-11-2024 00:47

Anna poli onum parayanyilla nigalu oru killadi thane 🫶🏻🤍

Snaham matharm 🫶🏻❤️‍🔥

7seas👑 • 20-11-2024 11:37

Namma thaan eppadi eppavume namma thaa 😁

നന്ദുസ് • 17-11-2024 23:48

Waw.. സൂപ്പർ... ഒരേ പൊളി ❤️❤️❤️

7seas👑 • 20-11-2024 11:37

നന്ദി ഉണ്ട് 🙏🙂

Oppie • 17-11-2024 18:54

പ്രശ്നങ്ങൾ തീർന്നു എന്ന് കരുത്തിയപ്പോ മൊത്തം പ്രശ്നങ്ങൾ ആണല്ലൊ... ഇന്ദ്രു എന്തൊക്കെയോ ഉദ്ദേശിക്കുന്നു, പ്ലാൻ ചെയ്യുന്നു... സസ്പെൻസ് തന്നെ...

പിന്നെ നമ്മുടെ അമ്മൂനെ ഒന്ന് ഹാപ്പി ആക്ക്... പാവം അത് കൊറേ ആയില്ലേ തീ തിന്നുന്നു... ഇനി നായകന് വെറെ എന്തെങ്കിലും പ്രശ്നം ഉണ്ടോ..?

അടുത്തത് വരട്ടെ, കാത്തിരിക്കാം

7seas👑 • 20-11-2024 11:38

നായകന് ചെറിയ വട്ട് ഇണ്ട് bro അതാ ഈ എടക്കടക്ക് മയങ്ങി വീഴണെ

അമ്മു ഹാപ്പി ആവും for sure 😊

Oppie • 22-11-2024 10:04

Hemmee

Sneha • 17-11-2024 12:03

വരണം വരണം Mr ഇന്ദുചൂഡൻ 🤭🤭 ഇന്നി എന്ന് ആണ് ബാക്കി

7seas👑 • 20-11-2024 11:39

അറിയില്ല bro ഒടനെ ഇടാ 🙂

Don • 17-11-2024 11:58

Jeevitham on covid ath koode publish cheyumo

7seas👑 • 20-11-2024 11:40

Trust me  ഞാൻ അത് എഴുതി വച്ചിണ്ട് but എനിക്ക് ഇനി അത് work ആവോ അറിയില്ല അത് അല്ലേ ഇത് ഒന്ന്‌ rush കഴിഞ്ഞ് രണ്ടും രണ്ട് വഴിക്ക് പോവുമ്പോ അത് കുത്തി കേറ്റാ 😊

Thanks for the love for that one 🙏

Askar • 17-11-2024 02:54

Oru Motivation athre njan udheshichulluu 😜

7seas👑 • 20-11-2024 11:41

ഇപ്പൊ ഏണി ആയില്ലേ ഏട്ടാ

ഞാൻ ഹാപ്പിയാണേട്ടാ 🙏😌

സ്വപ്ന സഞ്ചാരി • 16-11-2024 21:42

Oduvil oooruthendi vannuvalle santhoshamaayi🙂

Mothathil oru lag indelm kond nirthyath nice aayittind

7seas👑 • 20-11-2024 11:42

Bro trust me ഈ same സാനം എനിക്ക് വെറും ഇരുവത് പേജിൽ അടിക്കാൻ അറിയാ പിന്നെ ഇത്ര വന്നത് edit അങ്ങനെ ഒന്നും ചെയ്തില്ല കല്യണ ടൈമില് ബാക്കി വന്ന ടൈമിൽ എഴുതി വച്ചത് ഒക്കെ കൂടെ അടിച്ച് വിട്ടു

കാ‍ന്താരി last part കല്യാണ വണ്ടിയിൽ ഇരുന്നാ എഴുതിയത്

My struggle 🤣 😮‍💨

സ്വപ്ന സഞ്ചാരി • 21-12-2024 15:34

Allelm nee muthaan muthumaniyaan muthuchippi aan😍🥰😘

7seas👑 • 16-11-2024 21:06

ഇനി edit ചെയ്ത് ടൈം കളയണ്ട വച്ചിട്ട് direct ഇട്ടു  ക്ഷമിക്കു സുഹൃത്ത്ക്കളെ 🙏

ഇരിഞ്ഞാലക്കുടക്കാരൻ • 16-11-2024 20:21

ഒടുവിൽ വന്നു മകനെ തിരിച്ചു വരൂ എന്ന പരസ്യം ഏറ്റു എന്ന് തോന്നുന്നു

7seas👑 • 20-11-2024 11:43

വന്നു bro

Leo • 16-11-2024 18:35

Pwolichu bro 114 page vishayam🔥🤜🏻🤛🏻

7seas👑 • 20-11-2024 11:43

ഇഹിഹി 🙏😁😁😁😁

7seas👑 • 16-11-2024 16:39

Page കൂടുതൽ ചോദിച്ചവർ happy അല്ലേ

Goodfriend • 16-11-2024 16:03

ഒടുവിൽ വന്നു ല്ലേ..

7seas👑 • 20-11-2024 11:44

Yaa bro വന്നു

പഴയ ആരേലും പുതിയ പേരിൽ വന്നതല്ല എന്നാണെങ്കിൽ welcome to the cringe world 😊

Oppie • 16-11-2024 15:32

ഉഫ്.... ഫസ്റ്റ് പേജ് വായിച്ചപ്പോൾ തന്നെ കണ്ണ് നിറഞ്ഞു... ഇനി ബാക്കി വായിച്ചിട്ട് പറയാം...

7seas👑 • 20-11-2024 11:45

🥹 first page bro കരയും

പിന്നെ അങ്ങോട്ട് ഞാനും 😂

Second page തൊട്ട് തെറി   വിളിയും ആവും 🥹

ARROW • 16-11-2024 14:29

കാന്താരി സബ്മിറ്റ് ചെയ്തില്ലേ ബ്രോ

Arrow • 16-11-2024 14:03

Finally Love You Doli

7seas👑 • 20-11-2024 11:46

💋 🏳‍🌈

Tata 😌