0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.2K

gonna kill that lady 😡

ജോൺ അങ്കിൾ : trust me everything is normal, bp normal ആണ് heart rate, pulse എല്ലാം normal ആണ്, ടാ നീ ഒരു കാര്യം ചെയ്യ് ആ ചെക്കന്റെ കുടുംബത്തെ വിളിക്ക് വല്ലതും കൊടുത്ത് തൊലക്ക് ചെലപ്പോ അതാവും പരിപാടി

പപ്പ : ഇങ് തന്നെ ടാ

പപ്പ സിദ്ധുന്റെ കൈയ്യിലെ ജൂസ് വാങ്ങി അകത്തേക്ക് കേറി വന്നു

പപ്പ : കാശു ഇത് കുടിക്ക് take rest പപ്പ പോയി അമ്മേ കാണാ

ഞാൻ : fine fine...

പപ്പ : ജോൺ അവൻ ഒന്നും കഴിച്ചിട്ടില്ല

ജോൺ അങ്കിൾ : നിഷ കൊണ്ട് വരും ടാ... നീ പോ റാം എന്താ ഇത് ഒന്നൂല്ലാത്ത കാര്യം നീ ആയിട്ട് ഊതി പെരുപ്പിക്കാ just go

പപ്പ : കാശു ഒന്നൂല്ല

പപ്പ എന്റെ നെറ്റിയില് മുടി മാറ്റി അമർത്തി ഉമ്മ വച്ചു...

ഞാൻ : അതേ വല്യച്ഛനോട്‌ ഒന്ന്‌ സംസാരിക്കണെ

പപ്പ 🥹 😊 ഉം...okey, ജോൺ വന്നെ ഒന്ന്‌...

പപ്പ ജോൺ അങ്കിൾടെ കൂടെ എറങ്ങി പോയി

ലില്ലിക്കുട്ടി : ടാ നിന്റെ അമ്മായി വരും ഇപ്പൊ ഞാൻ ഇപ്പോ വരാ...

ഞാൻ സിദ്ധുനേം സൂര്യനേം മാറി മാറി നോക്കി

സിദ്ധു : ഇഷ്ട്ടപ്പെട്ടോ

ഞാൻ : ഉം 👍

സൂര്യ : പോട്ടെ

ഞാൻ : അണ്ടി ആണ് 👀

സൂര്യ : 🫤

ഞാൻ : ടാ ചെയ്തിട്ട്

💬 Comments

View all comments