Chapter Title : വധു is a ദേവത 47 [Doli]
ആ കുട്ടി അവർടെ ജോലി ചെയ്തു അത്ര അന്നേ പിന്നെ ഞാൻ വളരേ റഫ് ആയിരുന്നു അതാ
പപ്പ : കഴിച്ചോ ടീ
ഞാൻ : ആഹ് എന്ത് soft അറിയോ പപ്പ നൂൽപ്പുട്ട് ഇസ്
പപ്പ : എത്ര കഴിച്ചു
ഞാൻ : five 😉
പപ്പ : ഒരു ten പോവും 😂
ഞാൻ : അയ്യോ ten പാടാ പിന്നെ packs വരുത്താൻ പ്ലാനിലാ ഞാൻ diet എടുക്കണം
പപ്പ : കറി എന്താ
ഞാൻ : ചിക്കൺ
അമ്മ : കഴിച്ചോ
ഞാൻ : ഇല്ല കറി ഞാൻ കഴിച്ചു പീസ് സിദ്ധു അടിച്ച് കേറ്റി
അമ്മ : അതേ പേടിക്കണ്ടട്ടോ ഒന്നൂല്ല
ഞാൻ : ഞാൻ എന്തിന് പേടിക്കാൻ
അമ്മ : ഉം 😊 അതേ why should you
പപ്പ : ദാ ദാ അമ്മുക്കുട്ടൻ വിളിക്കുന്നു ഇത് കൂടെ ചേർത്ത് പത്ത് വട്ടം ആയി
ഞാൻ : അതേ ഒന്നൂല്ല ഞാൻ വിളിച്ചോളാ... ദേ സിദ്ധു ഒക്കെ വന്നു
പപ്പ : ആ ചെക്കൻ രാമൻ എന്താടാ പ്രാന്താണോ അവന്
അമ്മ : എന്താ
പപ്പ : ഞാൻ കരുതി അവനാ ASI നെ കേറി അടിച്ച് കെടത്തുംന്ന്
ഞാൻ : സത്യം യ്യോ പോയി നോക്കട്ടെ ഒന്ന്...
> 01:11
ഞാൻ : ഹലോ
അമ്മു : എത്ര വട്ടായി വിളിക്കാ എന്താ എടുക്കാത്തത്
ഞാൻ : കാറില് charge ഇട്ട് വച്ചു ഡാ
അമ്മു
💬 Comments
View all comments