Chapter Title : വധു is a ദേവത 47 [Doli]
ബാല ഗോപാലനെ എണ്ണ തേപ്പിക്കുമ്പം പാടടീ
അമ്മു : മനസ്സിലായില്ല
ഞാൻ : ബാലഗോപാലികയെ എണ്ണ തേപ്പിക്കാൻ പോവാ ഞാൻ
അമ്മു : 🙄
ഞാൻ : തിരിഞ്ഞ് കെടക്ക്... Full body massage എന്നിട്ട് 😌
അമ്മു : മതി എണ്ണ തെക്കേ വറക്കേ പൊരിക്കേ എന്തോ ചെയ്യ്...
ഞാൻ oil ബോട്ടിൽ എടുത്ത് അമ്മൂന്റെ മേലെ മുഴുവൻ ഒഴിച്ചു
അമ്മു കെടന്ന് കൈയ്യും കാലും വിരിച്ച് dance കളി
ഞാൻ ഷർട്ട് ഊരി അവടെ വച്ചിട്ട് അവളെ കമത്തി കെടത്തി
അമ്മു : അതേ ഡമ്പൽ അടിച്ചിട്ട് തോള് നല്ല വേദന ആണ്
ഞാൻ ഒരു കൈ എണ്ണ എടുത്തിട്ട് തോളിൽ തേച്ചു
അമ്മു : ആഹാ ഇസ്
പൊറം മുഴുവൻ എണ്ണ തേച്ച് നല്ല പോലെ ഒന്ന് തേച്ച് കൊടുത്തു...
പിന്നെ മെല്ലെ താലി പിടിച്ച് പൊക്കി
എന്താ
അമ്മു കൈക്ക് പിടിച്ച് ചോദിച്ചു
ഞാൻ : എണ്ണ
അമ്മു : മാല ഊരിട്ടുള്ള ഇതൊന്നും വേണ്ടാ
ഞാൻ : കമ്മൽ ഒക്കെ ഊരി താ
അമ്മു : ഓ സമ്മതിക്കൂല്ലാ അഴി അഴി
ഞാൻ ചെവിക്ക് ഒരു കടി കൊടുത്ത് കമ്മൽ ഊരി എടുത്തു
അമ്മു : ദേ സാനം പോയാ നോക്കിക്കോ
ഞാൻ : അമ്മോ ഇല്ല ഇവടെ ഇണ്ട്
അമ്മു കൈയ്യിലെ ring കൂടെ ഊരി തന്നിട്ട് വിരിഞ് കെടന്നു
ഞാൻ കൊറച്ച് എണ്ണ എടുത്ത് ചെവിക്ക് പെറകിൽ തേച്ച് നല്ല പോലെ കൈ പത്തിടെ സൈഡ് വച്ച്
💬 Comments
View all comments