0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 902

കേട്ടു

അമ്മു : ആന്റിടെ മേലെ കള്ള സത്യം വക്കുന്നതിലും നല്ലത് അവൻ അങ്ങ് ഏക്കും മാത്രമല്ല അവൻ എന്ത് ചെയ്യാനാ ടീ ഇവടെ ഇല്ലാതെ

ശ്രീ : അങ്ങനെ അല്ല മോളെ ഇവനെ പിടിച്ചോണ്ട് പോയപ്പോ ഇവന്മാര് തമ്മി സംസാരിച്ചു സൂര്യ വന്നപ്പോ കാര്യം അറിഞ്ഞില്ലേ

അമ്മു : ഇത് അതൊന്നുമല്ല ഹരി ഒക്കെ എന്ത് ടീ നിനക്ക് അറിയില്ല മോളെ ഇന്ന് വൈകീട്ട് ഞാൻ ഒന്ന് കണ്ടു നിന്നെ വേണം പറഞ്ഞാ വേണം എന്നൊക്കെ പറയാൻ തൊടങ്ങി എനിക്ക് തന്നെ പേടി ആയി അത് കണ്ടപ്പോ, ഞാൻ പേടിച്ചപോലെ ആയപ്പോ അവൻ തന്നേ topic മാറ്റി, എന്റെ കാര്യം വരുമ്പോ എനിക്ക് അറിയില്ല why he is loosing his patience...

ശ്രീ : 😊 that guy's biggest wish my sister

> 22:01

പപ്പ : എനിക്ക് ഒരു കോപ്പും കേക്കണ്ട രുദ്രാ എന്റെ ചെക്കനെ ഇനി ആ station കേറ്റിയാ

രുദ്രമ്മാമ : അളിയാ ആ പെണ്ണ് മനുഷ്യാവകാശ കമ്മീഷൻല് അറിയിച്ചിരിക്കാ legal അല്ലാതെ വല്ലതും ചെയ്യാൻ നിന്നാ ശെരി ആവില്ല

പപ്പ : നിന്റെ പണി പോവും പേടിച്ചിട്ടാ

രുദ്രമ്മാമ : ഐ എന്താ അളിയാ ദാസേട്ടാ നിങ്ങള് തന്നേ പറ ജോലി ആണോ കാര്യം അവനെക്കാ വലുതാണോ ജോലി ആ പട്ടിയെ അന്ന് ജെയിലി കെട്ടി തൂക്കി ഇട്ടാലോ വരെ വിചാരിച്ചതാ ഞാൻ പിന്നെ അളിയൻ തന്നേ അല്ലേ കേസ് വേണ്ടാ പറഞ്ഞത്

പപ്പ ഗ്ലാസ് കമത്തി വണ്ടിക്ക് മേലെ വച്ചു

പപ്പ : ഞാൻ ദേവനെ വച്ച് അവനെ അങ്ങ് തീർക്കാൻ തന്നേ ആണ് കേസ് വേണ്ടാ പറഞ്ഞത്, കാശുന് വേണ്ടി പറഞ്ഞാ അവൻ നേരിട്ട് എറങ്ങും 😏 പിന്നെ അവനെ അങ്ങനെ ഉപയോഗിക്കണ്ട വച്ചിട്ടാ ഞാൻ

ദാസ് അങ്കിൾ : ടാ നിർത്ത് ഇവനെ രാമാ വേണ്ടാ കേട്ടോ

പപ്പ : നീ പോടാ നിനക്ക് അറിയില്ല എന്റെ pressure സ്വന്തം ഭാര്യടെ കണ്ണീര്

💬 Comments

View all comments