0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.2K

ഹാളിൽ സോഫയിൽ കെടക്കുമ്പോ അമ്മു എറങ്ങി വന്നു

Olive oil ഇട്ട എല്ലാം കാണാൻ ഇണ്ട്

ഞാൻ : 👌

അമ്മു : 😁

അവളെറങ്ങി kitchen ലേക്ക് പോയി

ഞാനും പിന്നാലെ പോയി

അമ്മ : കണ്ണാ ആ ഫോട്ടോ നല്ല അടിപൊളി ഇങ്ങനെ കിളി പോയ പോലെ ഇരിക്കണത്

ഞാൻ : 😂

അമ്മു : അല്ലെങ്കിലും കിളി ഒന്നൂല്ല മണ്ടൻ 😏

ഞാൻ : പോടീ ദീപക്കെ

അമ്മു എന്റെ പൊറത്ത് ഒറ്റ അടി

ഞാൻ തിരിഞ്ഞതും ഒറ്റ ഓട്ടം

അമ്മു നേരെ പോയി ചാടിയത് സൂര്യടെ മുന്നില്

സൂര്യ : കൊല്ലോ ഊളെ

അമ്മു : സൂര്യ അടിക്കാൻ വരാ സൂര്യ ഇത് ചോദിക്ക്

സൂര്യ : കൊച്ചിനെ തല്ലാതെ

അമ്മു : അതന്നെ തല്ലാതെ

പിന്നാലെ എല്ലാരും വന്നു

ഞാൻ : ഓ ശല്യം ചെയ്യാൻ എല്ലാം വന്നു

ശ്രീ : ഞങ്ങള് ടീച്ചർ വിളിച്ചിട്ട് വന്നതാ 😡

ഞാൻ : അമ്മാ അമ്മാ

അമ്മ : എന്താ ടാ

ഞാൻ : അമ്മ ആണോ ഈ beggers നെ ഒക്കെ വിളിച്ചത്

അച്ചു : തളർത്തി കളഞ്ഞല്ലോ ടാ പൊന്ന് മോനെ നീ ഞങ്ങളെ 🥹

അമ്മ : എന്റെ begger മോന്റെ begger friends അല്ലേ അതാ വരാൻ പറഞ്ഞെ

ശ്രീ : അയ്യോ അനിയങ്കുട്ടൻ സോമനായി

ഞാൻ : ടീ ഗർഫിണി ചെല്ല് ചെല്ല്

അമ്മ : ഒന്നൂല്ല ടാ താമസം തൊടങ്ങിയ വീട്ടി non

💬 Comments

View all comments