0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.3K

sorry continue 😟

അമ്മു : 😌 തേച്ച് തടവി തന്നു

ശ്രീ : മസ്സാജാ 😨

അമ്മു : ഉം 🙂

ശ്രീ : അയ്യോ... 🙂

ജാനു : ഞാൻ പട്ടായ പോയപ്പഴാ ചെയ്തേ ഒരിക്കെ നമ്മള് പേപ്പർ പോലെ ആവും

ശ്രീ : അയ്യോ

അമ്മു : സത്യം എന്ത് സുഖം ആണ് അറിയോ അങ്ങെനെ ഒറങ്ങിപ്പോവും

ശ്രീ : പിന്നെ ബാക്കി പറ

അമ്മു : ബാക്കി എന്ത് പിന്നെ അവന്റെ മൂഡ് മാറി പട്ടി

ശ്രീ : മനസ്സിലായില്ല

അമ്മു : എന്നെ തേച്ചിട്ട് പോവാൻ നോക്കോ പറഞ്ഞ് കെട്ടി ഇട്ടടി

കെട്ടി ഇട്ട് ജാനു ശ്രീ രണ്ടാളും ഒരേ പോലെ ചോദിച്ചു

അമ്മു : കെട്ടി ഇട്ട് തടവൽ teasing 😌

ശ്രീ : 🙂 ഉം

ജാനു : നീ എന്തിനാ ടീ നാണിക്കണെ ഊളെ

ശ്രീ : എനിക്ക് നാണം ഇണ്ട് നിന്നെ പോലെ ആണോ തെണ്ടി 😡

ജാനു : screw you

ശ്രീ : screw 🤔

.
.
.
15:11

പപ്പ ഓഫിസിന്ന് വന്നു കൂടെ വന്നത് ഞങ്ങടെ ഒരു distant relative + പപ്പടെ ഒരു friend കൂടെ ആയിട്ടുള്ള വാസു അങ്കിൾ and ഫാമിലി ആയിരുന്നു

വാസു അങ്കിൾ, മകൾ ചൈതന്യ പിന്നെ ഭാര്യ പുഷ്പ ആന്റി

അമ്മൂന്റെ അത്യാവശ്യം close friend ആണ് ചൈതു...

അവര് വന്ന് പോയി പിന്നാലെ ഞങ്ങളൊക്കെ കൂടെ റൂമിൽ ഇരുന്നു...

💬 Comments

View all comments