Chapter Title : വധു is a ദേവത 47 [Doli]
ഹും 😏
ശ്രീ : അപ്പോ തൊടങ്ങാ
അച്ചു : അതേ മാന്യത പ്രതീക്ഷിക്കുന്നു ഈ ജെട്ടി ഇട്ട് റോട്ടിൽ കൂടെ ഓടാൻ ഒന്നും പറയല്ലേ തെണ്ടികളെ
ഞാൻ : മിടുക്കാ എന്നാ ആദ്യത്തെ എന്റെ വക
അച്ചു : പൊട്ടിക്ക് yeah yeah 🥳
ഞാൻ : truth or dare ശ്രീ
ശ്രീ : truth dare നടക്കില്ല truth truth
ഞാൻ : ഈ ലോകത്ത് നിനക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ആള് ഇവൻ കഴിഞ്ഞാ
അമ്മു കൈ പൊക്കി...
ശ്രീ : നീയാ നീ jocker
അച്ചു : ഇത് ഈ ഊളക്ക് score ചെയ്യാൻ തന്നേ ഇട്ടതാ
നന്ദൻ : ഒള്ളതാ അവക്ക് ഇവൻ തന്നേ main
ഞാൻ : അല്ല 😊
നന്ദൻ : ഓ പിന്നെ
ഞാൻ : അല്ലല്ലോ ശ്രീ പറ
ശ്രീ : അതേ നീ തന്നേ
ഞാൻ : truth ആണ്
ശ്രീ : pass pass
ഞാൻ : ഞാൻ പറയട്ടെ അപ്പോ
ശ്രീ : ആഹ് 😼
ഞാൻ :കോവാലൻ 🤣
ശ്രീ : 🙂
ഞാൻ : അല്ലേ
അമ്മു മെല്ലെ തല പൊക്കി തിരിഞ്ഞ് നോക്കി
അമ്മു : പറ ടീ 😃
ശ്രീ : തല ആട്ടി
ഞാൻ : yes 😝
ശ്രീ : കുടുംബം കലക്കിയപ്പൊ സമാദാനം ആയല്ലോ 😡
ഞാൻ : നിന്റെ brother അല്ലേ അവൻ then what 😉
💬 Comments
View all comments