0%

Chapter Title : വധു is a ദേവത 47 [Doli]

Author : Kambikathakal Read All Parts 2.3K

അവനെ

ശ്രീ grill ന്റെ അടുത്തേക്ക് നോക്കി

ശ്രീ : ഏയ്‌

അമ്മു : ഇല്ല അവന് എന്തോ വല്ലാത്ത പേടി പോലെ ഒക്കെ

ശ്രീ : അത് അത് വേറെ ഒന്നുമല്ല നിന്നെ ഇനിയും നഷ്ട്ടം ആവോ എന്നൊരു പേടി ആണ് അത് ഇന്ന് ഉച്ചക്ക് ആ truth മറ്റേത് പറയുമ്പോ കൃത്യം ആയി ഇണ്ടായിരുന്നു

അമ്മു : നിനക്ക് അറിയില്ല ശ്രീ അവന്റെ ആ നെഞ്ച് ഡും ഡും പറഞ്ഞ് ഇടിക്കായിരുന്നു നിങ്ങളോട് പറയുമ്പോ how can someone love this much

ശ്രീ : 😊 how sweet എനിക്ക് നിന്റെ life കാണുമ്പോ as a ചേച്ചി സന്തോഷം പിന്നെ നിന്റെ കമ്പനിക്കാരി എന്ന നെലക്ക് അസൂയ ആണ് അവൻ പൊളി അല്ലേ നിനക്ക് ഓർമ ഇണ്ടോ ഹരിയേ

അമ്മു : 🥹

ശ്രീ : അല്ല ടീ ഇനി അവൻ ഹരിയെ

അമ്മു ശ്രീയെ തിരിഞ്ഞ് നോക്കി

ശ്രീ : നന്ദൻ അച്ചു സൂര്യ ഒക്കെ കൂടെ സംസാരിക്കണ കേട്ടു

അമ്മു : ആന്റിടെ മേലെ കള്ള സത്യം വക്കുന്നതിലും നല്ലത് അവൻ അങ്ങ് ഏക്കും മാത്രമല്ല അവൻ എന്ത് ചെയ്യാനാ ടീ ഇവടെ ഇല്ലാതെ

ശ്രീ : അങ്ങനെ അല്ല മോളെ ഇവനെ പിടിച്ചോണ്ട് പോയപ്പോ ഇവന്മാര് തമ്മി സംസാരിച്ചു സൂര്യ വന്നപ്പോ കാര്യം അറിഞ്ഞില്ലേ

അമ്മു : ഇത് അതൊന്നുമല്ല ഹരി ഒക്കെ എന്ത് ടീ നിനക്ക് അറിയില്ല മോളെ ഇന്ന് വൈകീട്ട് ഞാൻ ഒന്ന് കണ്ടു

💬 Comments

View all comments