0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 876

സി ഐ : വിളിക്ക്, ഡാ നിന്റെ ഫോൺ തന്നേ

ഞാൻ : അത്

സി ഐ : ഏഹ് ഫോണില്ലേ

ഞാൻ : മാഡത്തിന്റെ കൈയ്യിലാ വന്നപ്പോ പിടിച്ച് വച്ചു

സി ഐ : ആഹ് വൃന്ദ ഉം ഫോൺ തന്നേ

ഇപ്പൊ തരാ സാറേ

അവരെന്നെ കൊല്ലുന്ന നോട്ടം നോക്കി തിരിഞ്ഞ് പോയി

ഷിബു സാർ : സാർ

സി ഐ : ഉം

ഷിബു സാർ : ഇങ്ങോട്ട് വാങ്ക

ഒരു കൊറച്ച് തടിച്ച ഒരാളും ഒരു കൊച്ച് പൈയ്യനും കേറി വന്നു...

വൃന്ദ ഫോൺ ആയിട്ട് തിരിച്ച് വന്നു

സി ഐ : പേര്

മൈൽ സാമി സാർ 🙏

സി ഐ : ഏഹ്

മൈൽ സാമി : സാർ മാടോം സൊല്ലിച്ച് ഇത് ഒറ് സെത്തവൻ ഫോൺന്ന്

സി ഐ : ഏയ്‌ എടോ മരിച്ചതല്ല case ഉള്ള ഫോൺ ഡോ പറയടോ ഇയാളോട്

മൈൽ സാമി : പുരിഞ്ച്ത് സാർ ഇത്ക്കും എങ്കൾക്കും എന്ത സമ്മന്തവും കെടയാത് ണാൻ വന്ത് പൈയ്യൻ പബ്‌ജി വെളയാട ഇറോത്തി ഒറായിറം കുടുത്ത് വാങ്ക്ണ ഫോണ്...

സി ഐ : വൃന്ദ, ഇയാള് പറയണ പോലെ ആണേ shop owner വരണം

ഞാൻ : സാർ ഞാൻ പൊക്കോട്ടെ എനിക്ക് hospital പോണം

സി ഐ : എന്ത്

വൃന്ദ : അങ്ങോട്ട് നീങ്ങി നിക്കടാ...

സി ഐ : മോനെ കുട്ടാ നിന്റെ കാര്യങ്ങൾ എനിക്ക് അറിയാ, സഹകരിക്ക് ഇരുന്നോ ഇവടെ... ഷിബു ആ ചെക്കനെ വിളി ഇവന് ഫോൺ കൊടുത്തവനെ...

ഷിബു സാർ : ശെരി സാറേ...

വണക്കം സാർ 🙏

സി ഐ : നീയാ ഫോൺ കൊടുത്തെ

ആമാ സാർ

സി ഐ : പേര്

കതിരവൻ സാർ...

😼

വൃന്ദ : ഫോൺ എപ്പടി ടാ കെടച്ച്ത്

സി ഐ : ആ അത് ചോദിക്ക്

കതിർ : അത് വന്ത് സാർ

സി ഐ

💬 Comments

View all comments