Chapter Title : വധു is a ദേവത 48 [Doli]
അമ്മായി ഇണ്ടോ അവടെ ആർക്കാ OP ല് duty വൈശുമ്മുനോ അതോ
സതീഷ് മാമ : അല്ല നിഷ ഇണ്ട് അവടെ
ഞാൻ : ആഹ് ശെരി thanks
ഞാൻ ഫോൺ കട്ടാക്കി മീരക്ക് വിളിച്ചു
മീര : ഹലോ
ഞാൻ : ടാ നീ എവടെ
മീര : hospital duty ഇണ്ട് ഇന്ന്
ഞാൻ : അതേ Icu ല് പത്മിനി പറഞ്ഞൊരു കുട്ടി ഇണ്ട് നോക്കിയേ
മീര : Vein injury
ഞാൻ : ആഹ്, എന്താ അവസ്ഥ please don't hurt me Meera 😖
മീര : two minutes നോക്കീട്ട് പറയാ
ഞാൻ : please
പെട്ടെന്ന് തോളിൽ ഒരു കൈ വന്ന് പിടിച്ചു
ഞാൻ ഒരു തരം ഞെട്ടലോടെ തിരിഞ്ഞ് നോക്കി
അമ്മു : 🥹
ഞാൻ : ഏയ് ഒന്നൂല്ല ആ പെണ്ണ് dose അത് സിങ്കപ്പെണ്ണാ 😁
അമ്മു : relax
.
.
ഞാൻ : ഹലോ മീര
മീര : ഇന്ദ്രാ ഇത്തിരി critical ആണ് നിഷ മാം ഇണ്ട് അടുത്ത് തന്നേ ഒന്നൂല്ല ടാ ഇത്തിരി deep wound ആണ് കൊറച്ച് blood loss ഇണ്ട്
ഞാൻ : life threat ഇണ്ടോ മീര
മീര : 80 percent no threat
ഞാൻ : thankyou thankyou so much
> 01:44
മീരക്ക് വേണ്ടി എന്റെ കാത്തിരിപ്പ് തൊടർന്നു...
രണ്ട് മണി ആകെ കണ്ട് മീരടെ ഫോൺ വന്നു
സിദ്ധു : ടാ
ഞാൻ : ആഹ്.. ഏഹ്
സിദ്ധു : ഫോൺ
നന്ദൻ : ഹോ... 🫤
ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു
അമ്മു എന്റെ കൈ അമർത്തി പിടിച്ചു
ഞാൻ : ഹൽ.. ഉംഹൃ ഹലോ...
മീര : ആ ഹലോ ഇന്ദ്ര operation കഴിഞ്ഞു no issues
ഞാൻ അമ്മൂന്റെ കൈ അമർത്തി
മീര : she is alright ഇനി ഒരു
💬 Comments
View all comments