Chapter Title : വധു is a ദേവത 48 [Doli]
: ശെരിക്കും 🥹
ഞാൻ : അതേന്ന് ഈ ദിവസത്തിനാ ഞാൻ ഇരുന്നത്... അവൻ എങ്ങോട്ടോ കേറി പോയതാ 😂
അമ്മു : 🥹
ഞാൻ അമ്മൂനെ അടുത്തേക്ക് വലിച്ചു
അമ്മു : ഇനി എനിക്ക് ഈ കൊല്ലം ഒന്നും വേണ്ടാ
ഞാൻ അമ്മൂന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു
"അയ്യേ"
നന്ദൻ അങ്ങോട്ട് കേറി വന്നു...
ഞാൻ : ഈ നായിന്റെ മോൻ
നന്ദൻ : അതേ ഊത്ത് അവടെ ചെന്നിട്ട്
ഞാൻ : അച്ചു വന്നോ
നന്ദൻ : ആഹ് വന്നു
ഞാൻ : ശെരി വന്നു
നന്ദൻ : ഡീ ഞാൻ പറഞ്ഞോ കഴിഞ്ഞു എല്ലാം
അമ്മു : thanks ചക്കരെ
നന്ദൻ : 😂 അതേ പെട്ടെന്ന് വരണം
ഞാൻ : ദേ എത്തി...
അമ്മു : വാ പോവാ hospital പോയോ
ഞാൻ : ഉംച്ച് 😃
അമ്മു ഒറ്റ അടി കൈക്ക്
അമ്മു : വിട് 😡
ഞാൻ : ഇങ്ങോട്ട് വാ പറയട്ടെ
അമ്മു : എന്ത് തേങ്ങക്കാ പോയത് പിന്നെ
ഞാൻ അവളെ പിടിച്ച് വച്ച് ചുണ്ട് ചപ്പി എടുത്തു
അമ്മു : ഉം ഉംച്ച് വ്... ഇസ്... വിട്... ഉം...
പ്രതിരോധം മുറിഞ്ഞ് പോയി...
അമ്മു എന്റെ വലത് കൈ അവൾടെ വലത് കൈ കൊണ്ട് കോർത്ത് ഞങ്ങക്ക് നടുക്ക് പിടിച്ച് എന്നിലേക്ക് ചേർന്ന് വന്നു
അമ്മു : ഇസ്...
ഞാൻ അവൾടെ മണം ആഞ്ഞ് വലിച്ചു
അമ്മു ഒറ്റ തള്ള് തള്ളി
അമ്മു
💬 Comments
View all comments