Chapter Title : വധു is a ദേവത 48 [Doli]
ഇന്ദ്രാ ഇത്തിരി critical ആണ് നിഷ മാം ഇണ്ട് അടുത്ത് തന്നേ ഒന്നൂല്ല ടാ ഇത്തിരി deep wound ആണ് കൊറച്ച് blood loss ഇണ്ട്
ഞാൻ : life threat ഇണ്ടോ മീര
മീര : 80 percent no threat
ഞാൻ : thankyou thankyou so much
> 01:44
മീരക്ക് വേണ്ടി എന്റെ കാത്തിരിപ്പ് തൊടർന്നു...
രണ്ട് മണി ആകെ കണ്ട് മീരടെ ഫോൺ വന്നു
സിദ്ധു : ടാ
ഞാൻ : ആഹ്.. ഏഹ്
സിദ്ധു : ഫോൺ
നന്ദൻ : ഹോ... 🫤
ഞാൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു
അമ്മു എന്റെ കൈ അമർത്തി പിടിച്ചു
ഞാൻ : ഹൽ.. ഉംഹൃ ഹലോ...
മീര : ആ ഹലോ ഇന്ദ്ര operation കഴിഞ്ഞു no issues
ഞാൻ അമ്മൂന്റെ കൈ അമർത്തി
മീര : she is alright ഇനി ഒരു one month rest വേണം
ഞാൻ ചാടി എണീറ്റ് സിദ്ധുന്റെ മേലോട്ട് ചാടി
സിദ്ധു : ഹോ... 😂
ഞാൻ : മീര thankyou so much ടാ നിനക്ക് ഞാൻ നല്ല ഒരു gift തന്നേ തരും... Love you 😂 bye goodnight
സിദ്ധു എന്നേ പൊക്കി കറക്കി
അപ്പഴേക്കും പപ്പടെ ഫോൺ വന്നു
ഞാൻ : ഹലോ
പപ്പ : ആഹ് സതു വിളിച്ചിരുന്നു ആ കുട്ടിക്ക് കൊഴപ്പൊന്നും ഇല്ലാന്ന്
ഞാൻ : അറിഞ്ഞു പപ്പാ മീരക്ക് അവടെ തന്നേ
💬 Comments
View all comments