0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 2.2K

ഹോ താൻ എന്ത് പൊളി ആഡോ, അപ്പൊ ഇന്ദ്രജിത്തേ തൊടങ്ങാ

ഞാൻ : I'm ready ഹും... Yes

ഞാൻ air punch അടിച്ച് തല ആട്ടി

വൃന്ദ : over ആവല്ലേ 🙏

ഞാൻ : sorry 😁

വൃന്ദ : ഒന്നിന്ന് ഒന്നൂടെ

ഞാൻ : please ഹോ

> 11:11

വൃന്ദ : അതങ്ങനെ മോനെ tape ചെയ്ത പോലെ ഒരേ dialogue പോലും

ഞാൻ : ശെരി, ചെറിയച്ഛൻ പോയ വിട്ട് നാട് പണ്ട്

വൃന്ദടെ കൈ എന്റെ മൊഖത്തിന് നേരെ വന്നു...

പക്ഷെ ഒരു flash second കൊണ്ട് അവരത് മാറ്റി

ഞാൻ : അയ്യോ പല്ല് പറന്ന് പോയി കാറ്റ് തട്ടി

വൃന്ദ : ഇനി കളിയാക്കിയാ നിന്നെ ഞാൻ അങ്ങ് കൈ വക്കും ചാവാൻ പോണവനാന്ന് ഞാൻ നോക്കില്ല

ഞാൻ : പ്രാവല്ലേ മാഡം ഇപ്പഴാ ചെലരൊക്കേ കാരണം പിരിഞ്ഞ കുടുംബം ഒക്കെ ഒന്നായി മെല്ലെ ജീവിക്കാൻ തൊടങ്ങിയത് 👀

ഷിബു സാർ കേറി വന്നു

ഷിബു സാർ : മാഡം CI sir വന്നിണ്ട് പിന്നെ തെളിവിന് വന്നവരും...

ഞാൻ : 👀

വൃന്ദ : ഏഹ് പേടിക്കണ്ട 😊 വാ ഹൈ നടക്കെന്ന്...

അവളെന്റെ പൊറത്ത് കൈ വച്ച് ഒറ്റ തള്ള്
.
.
.

സി ഐ : വരൂ വൃന്ദ

നമ്മടെ പഴയ അതേ സി ഐ sir തന്നേ ആള്...

വൃന്ദ : good morning sir... 😊

സി

💬 Comments

View all comments