Chapter Title : വധു is a ദേവത 48 [Doli]
: 😂
പപ്പ : ഹും... ഒരപ്പനെ മകൻ വിളിക്കുന്ന കണ്ടോ കുടിയൻ എന്ന് അമ്മ വളർത്തിയാ ഇങ്ങനെ ഇരിക്കും
ഞാൻ : ഇന്നാ touchings
പപ്പ : എന്താ ഇതിൽ 😏
ഞാൻ : beef ഇണ്ട് അതേ പോലെ ചിക്കനും
പപ്പ : ആഹ് നന്നായി നിന്റെ ആ local അമ്മയോട് കൊറച്ച് ഉള്ളി കൊണ്ട് വരാൻ പറ
അമ്മ : local നിങ്ങടെ
പപ്പ : യ്യോ ഇതെപ്പോ വന്നു
അമ്മ : കൊറേ ആയി...
> 23:33
അമ്മു മെല്ലെ കേറി വന്ന് ഡോർ അടച്ചു
ഞാൻ : എന്താണ് ഒരു ആട്ടം എളക്കം ഒക്കെ
അമ്മു : ചിത്തു ചേച്ചി പറയായിരുന്നു നീ സിദ്ധുനേ പഴയ പോലെ ആക്കാൻ ഒരുപാട് പണി എടുക്കുന്നുണ്ട് എന്ന്
ഞാൻ : ആ അതോ
അമ്മു : ഉം...
ഞാൻ : അത് വൈകാതെ ആവും
അമ്മു വന്ന് ബെഡിലേക്ക് കേറാൻ പോയി
ഞാൻ അങ്ങനെ പിടിച്ച് തള്ളി
അമ്മു : കുളിക്കാൻ വൈയ്യ ഡീ 🫤
ഞാൻ : കുളിക്ക് പോ പോ
അമ്മു : വേണ്ടെന്ന് രാവിലെ
ഞാൻ : no
അമ്മു : അതല്ല പറയട്ടെ കാലത്ത് കുളിക്കാന്ന്
ഞാൻ : പോയ് കുളിക്കടി
അമ്മു എണീറ്റ് നേരെ നിന്ന് ഇടുപ്പിൽ കൈ കുത്തി എന്നെ നോക്കി
ഞാൻ : ഏഹ്
അമ്മു എന്റെ മേലോട്ട് ചാടി കേറി എന്റെ മടിയിൽ ഒട്ടി ഇരുന്ന് ഇടുപ്പിൽ കാല് ചുറ്റി ലോക്കാക്കി
💬 Comments
View all comments