0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 2.3K

അമ്മു : നാട്ട്കാരെ കാണിക്കാനല്ല

ഞാൻ : പിന്നെ

അമ്മു : നീ എന്നെ ഇട്ടിട്ട് പോയാ ഒറ്റകാവാതിരിക്കാൻ

ഞാൻ കൈ അപ്പൊ തന്നേ രണ്ടാമത് ഒന്നും ഓർക്കാതെ അവൾടെ വയറിൽ അമർത്തി തടവി

അമ്മു : 🥹

ഞാൻ : ഇനി ഒരു തീർത്ഥാടനം ഇല്യ കുട്ടിയെ അങ്ങനെ പോവാണേ നീ എന്റെ കൂടെ കാണും ഇതെന്റെ കാശിനാഥനാണെ സത്യം

അമ്മു കറങ്ങി തിരിഞ്ഞ് എന്നെ ഞെട്ടലോടെ നോക്കി

ഞാൻ അവൾടെ കണ്ണ് തൊടച്ച് കൊടുത്തു

അമ്മു : ഒരുപാട് തെണ്ടിത്തരം ഞാൻ ചെയ്ത്‌ കൂട്ടി അറിയാ പക്ഷെ മാപ്പ് ചോദിക്കല്ല നിന്നോട് അങ്ങനെ ഒരു shit ന്റെ ആവശ്യം ഇല്ലല്ലോ എനിക്ക്, എന്തിനാ ഇത് ചോദിച്ചാ എന്റെ ഏറ്റവും വല്യ കളിപ്പാട്ടം ഞാനായിട്ട് പല വട്ടം പൊട്ടിച്ച് കളഞ്ഞു 🥹

ഞാൻ : കഴിഞ്ഞു പറഞ്ഞെ രണ്ട് ദിവസം കഴിഞ്ഞ new year ആയി 2024 നമ്മള് പൊളിക്കും

അമ്മു : അതേ എനിക്ക് വല്യ ഇതൊന്നുമില്ലേ പഴയ പോലെ മതിയോ അതോ ഞാൻ മാറണോ ഏതെങ്കിലും രീതിക്ക്

ഞാൻ : ആഹ് ചെറിയ മാറ്റം ഒക്കെ വേണം

അമ്മു : വന്നെ ഇരിക്ക്

എന്നെ പിടിച്ച് ഇരുത്തി അവളെന്റെ മേലെ കേറി ഇരുന്ന് അടുത്തേക്ക് നീങ്ങി നീങ്ങി വന്നു

ഞാൻ : ആദ്യത്തെ കാര്യം കൊറച്ച് തടി വേണം

അമ്മു : no next

ഞാൻ : പിന്നെ എന്ത് തേങ്ങക്കാ എന്നോട് മാറ്റം ഇണ്ടാക്കണോ ചോദിച്ചത്

അമ്മു : അത് ഞാൻ

💬 Comments

View all comments