0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 2.3K

ചാടി കേറി

കണ്ണാടി വഴി ഞാൻ അത് നോക്കി നിന്നു

അമ്മുന്റെ കണ്ണ് നെറഞ്ഞ് വന്നു...

ഞാൻ കവിൾ അവൾടെ കവിളിൽ ഇടിച്ചു

അമ്മു : ഇല്ല പോവാ 😂

ഞാൻ അവളേം കൊണ്ട് step എറങ്ങി

അമ്മ : ഏഹ്

ഞാൻ : 😏

അമ്മു : അതന്നെ 😏

അമ്മ : പോടീ 😡

പപ്പ : വീഴും പൊന്നു 👀

ഞാൻ : relax sir

ഞാൻ മെല്ലെ ചാവികൾ തൂക്കിയ സ്ഥലത്ത് പോയ്‌

ഞാൻ : pick one

അമ്മു : ഉം... ഉം yes

അമ്മു bmw ന്റെ കീ തന്നേ എടുത്തു...

പപ്പ : എങ്ങോട്ടാ

ഞാൻ : ഒരു ഭാര്യയും ഭർത്താവും ഒരു സ്ഥലത്ത് പോവുമ്പോ എങ്ങോട്ടാ ചോദിക്കുന്നു നാണം ഇല്ലല്ലോ 😂

പപ്പ : പ്പ

അമ്മ : തെണ്ടി നടക്കാതെ വന്നോണം പെട്ടെന്ന്

ഞാൻ : സൗകര്യം ഇല്ല

അമ്മു : അതന്നെ

അമ്മ : ഈ പെണ്ണിനെ ഞാൻ അതേ നീ എന്റെ അടുത്ത് തന്നേ വരും

അമ്മു : അയിന് ഇനി അങ്ങനെ ഒന്നും നടക്കില്ല

അമ്മ : 😃

അമ്മു : നടക്കില്ലല്ലോ കണ്ണാ

ഞാൻ : ഇല്ലില്ല

ദാസ് അങ്കിൾ : 😊

മഹി ആന്റി : ഇവനാ ഈ പെണ്ണിനെ നശിപ്പിക്കണത് 😡

അമ്മു : അയിന് അമ്മക്ക് എന്താ

ഞാൻ : 😂 അപ്പോ boys and girls and mahimaan ഞങ്ങൾ ഇന്ന് വരൂല്ല

💬 Comments

View all comments