0%

Chapter Title : വധു is a ദേവത 48 [Doli]

Author : Kambikathakal Read All Parts 2.4K

🥹, മോശം ആയി ഇത്ര risk എടുത്ത് ഇതിലും നല്ലത് എന്നോട് പറയുന്നത് തന്നേ ആയിരുന്നു...

ഞാൻ : അയ്യോ നീ എങ്ങാനും no ന്ന് എന്റെ മൊഖത്ത് നോക്കി പറഞ്ഞാ

അമ്മു : പറഞ്ഞാ

ഞാൻ : എനിക്കത്ത് സഹിക്കാൻ പറ്റില്ല 😊

അമ്മു : ഇല്ല ഡീ 🥹

അമ്മു പൊട്ടി പൊട്ടി കരയാൻ തൊടങ്ങി

ഞാൻ : അയ്യോ സാറേ ഞാൻ ചുമ്മാ

അമ്മു : പോ എപ്പഴും 😡 എപ്പഴും എന്നെ കരയിക്കാ അതിനന്നെ ജീവിക്കണേ നായെ പോ 🥹

ഞാൻ : അയ്യേ ദേ... ദേ കാല് പിടിക്കാ ഞാൻ കരയല്ലേ

അമ്മു 👀

ഞാൻ : sorry 😂

അമ്മു : asshole 😡

.

.
.
> 10:44

അമ്മു കണ്ണ് തൊറന്ന് നോക്കുമ്പോ ഒരുപാട് ടൈം ആയി...

ബോധം വന്നപ്പോ ഫ്ലാറ്റിലെ room

ചാറ്റും നോക്കി മെല്ലെ എണീറ്റ് ചുരുണ്ട് കൂടെ ഇരുന്നു

ഫോൺ എടുത്ത് നോക്കിയപ്പോ text കെടക്കുന്നു

Sundari - Call me when you wake up :)

അമ്മു ഒരു miss call ഇട്ട് ഫോൺ വച്ചിട്ട് മെല്ലെ വീണ്ടും കെടന്നു അവൾക്ക് അവർടെ രണ്ട് പേർടെം മണം കിട്ടി

അമ്മുച്ചി അത് വലിച്ച് കെടന്നതും ഫോൺ വന്നു

അമ്മു : ഹലാ മീൻ മാത്തച്ഛൻ

ഞാൻ : കുട്ടു വരും കാർ ആയിട്ട്

അമ്മു : എന്താണ് business ആണോ സിവ ആയിട്ട്

ഞാൻ : അല്ലല്ല

💬 Comments

View all comments