Chapter Title : വധു is a ദേവത 5 [Doli]
കാർ നിങ്ങൾക്ക് എങ്ങനെ ഇതും പറഞ്ഞ് എൻ്റെ മുന്നിൽ വരാൻ ധൈര്യം വന്നു...
എൻ്റെ കൃഷ്ണ തനിക്ക് അറിയാലോ ഞാൻ ഇന്ന് എന്ത് മാത്രം സഫകേറ്റഡ് ആയിരുന്നു എന്ന് പിന്നെ മോനുനോട് സംസാരിച്ചപ്പോൾ ആണ് ഇത്തിരി ഒക്കെ അയ്യത്.... നമ്മൾ ആർക്ക് വേണ്ടി ആടോ ഇതൊക്കെ ഉണ്ടാക്കി കൂട്ടുന്നെ അവന് വേണ്ടി തന്നെ അല്ലേ... പിന്നെ തനിക്ക് അറിയാത്ത ഒരു ചെക്ക് കൂടെ ഇതിൽ ഉണ്ട് പിന്നെ നമ്മടെ മോൻ്റെ കാർ ക്രയിസ് തനിക്ക് അറിയവുന്നതല്ലെ ... അവന് നമ്മൾ ചെറുപ്പത്തിൽ ചെറിയ ടോയ്സ് വാങ്ങി കൊടുത്തു .. നൗ ഇറ്റ്സ്സ് ടൈം ഫോർ ബിഗ് ടോയ്സ് അത്രെ ഉള്ളു... എന്നാലും ഇത്രയും പൈസ ഒക്കെ ....അമ്മ ആശങ്ക പുലർത്തി....
ഒരു എന്നാലും ഇല്ല.. അപ്പോ നമ്മൾ ഇത് അങ്ങ്
ഒറപ്പിക്കാൻ വരട്ടെ എനിക്ക് കോറച്ച് കണ്ടീഷൺസ്സ് ഉണ്ട്...
എടാ ഇന്ദ്ര കണ്ണാ വേഗം വാ. അമ്മ സമ്മതിച്ചു...പപ്പയുടെ വിളി കെട്ട് ഞാൻ ഓടി എത്തി... എന്താ പപ്പ എന്നെ വിളിച്ചോ ...ഞാൻ അറിയാത്ത പോലെ അഭിനയിച്ചു....
ടാ മതിയടാ ഓവർ ആക്ക്റ്റിങ് ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എനിക്ക് കൊറച്ച് കണ്ടീഷൻസ്സ് ഉണ്ട് അത് ഒക്കെ ആണെങ്കിൽ കാർ വരും എന്താ ഓക്കെ അല്ലെ പിന്നെ ഓക്കെ ആണ് പപ്പ പറഞ്ഞു... ഒന്ന് ഇതോട് കൂടെ കാർ എന്ന വാക്ക് ഇനി മിണ്ടി പോവരുത്.. രണ്ട് ഞാൻ പറയുന്നത് നിങൾ എല്ലാരും കേൾക്കണം അനുസരിക്കണം. ഇതിൽ ഇപ്പൊ എന്താ മാറ്റം ഉള്ളത് എന്നും ഇതല്ലേ സമ്പവിക്കുനത് പപ്പ പതുകെ പറഞ്ഞു എന്താ നിങൾ അവൻ്റെ ചെവി കടിച്ച് പറിക്കുന്നത്... ഏയ് ഒന്നും ഇല്ല അമ്മ പറയുന്നത് അനുസരിക്കുക പറഞ്ഞതാണ് പപ്പ പറഞ്ഞു... മൂനാമത് നീ ആരുനോട് ചോദിച്ച ആ ടിസി ഇനി നിനക്ക് വേണം എന്ന് ഉണ്ടോ ....
വേണ്ട അമ്മ കാറിന് വേണ്ടി എന്തും സഹിക്കാൻ അമ്മയുടെ മോന് കഴിയും ഞാൻ പറഞ്ഞു.
സഹിച്ചെ പറ്റൂ അല്ലെങ്കിൽ എല്ലാം പൊളിച്ചു കൈയ്യിൽ തരും കേട്ടല്ലോ
💬 Comments
View all comments